യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ജി എസ് വിജയന്‍റെ ചിത്രത്തില്‍ ലാല്‍
തിങ്കള്‍, 30 ജൂണ്‍ 2008   ( 18:11 IST )
മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ ഗണത്തിലാണ് ജി എസ് വിജയന്‍റെ സ്ഥാനം. ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റുകളോ സൂപ്പര്‍ ഹിറ്റുകളോ ആയില്ലെങ്കിലും കഴിവുള്ള ഒരു സംവിധായകനായി വിജയനെ സിനിമാ ലോകം അംഗീകരിച്ചിട്ടുണ്ട്. ചരിത്രം, ഘോഷയാത്ര, സാഫല്യം, ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, കവര്‍ സ്റ്റോറി തുടങ്ങിയവയാണ് ജി എസ് വിജയന്‍ സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.

കവര്‍ സ്റ്റോറിക്ക് ശേഷം ജി എസ് വിജയന്‍ സിനിമാരംഗത്ത് സജീവമായിരുന്നില്ല. ബി ഉണ്ണികൃഷ്ണനായിയിരുന്നു കവര്‍ സ്റ്റോറിയുടെ തിരക്കഥ രചിച്ചത്. എന്തായാലും ഉണ്ണികൃഷ്ണന്‍റെ തന്നെ തിരക്കഥയിലൂടെ ജി എസ് വിജയന്‍ തിരിച്ചു വരികയാണ്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

മാടമ്പി എന്ന മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍. മാടമ്പിക്ക് ശേഷം ജി എസ് വിജയന്‍റെ ചിത്രം ആരംഭിക്കും. മോഹന്‍ലാലിനു വേണ്ടി ആക്ഷന് പ്രാധാന്യമുള്ള ഒരു കുടുംബകഥയാണ് വിജയനും ഉണ്ണികൃഷ്ണനും ആലോചിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാക്‍ട: വിവാദം ഒഴിയുന്നില്ല
ഹെയ്സന്‍മേരിയുടെ സ്വപ്നങ്ങള്‍
കാവ്യ നര്‍ത്തകിയാവുന്നു
വീണ്ടും ഓട്ടോഗ്രാഫ്; നായിക നവ്യ
അണ്ണന്‍‌തമ്പി ഒന്നാം സ്ഥാനത്ത് തുടരുന്നു
പൃഥ്വിയുടെ ഡേറ്റ് സുന്ദര്‍ദാസിന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...