|
| കലയും കാവാലവും |
| വെള്ളി, 4 ജൂലൈ 2008 ( 13:31 IST ) | |
പത്മഭൂഷന്‍ കാവാലം നാരായണപ്പണിക്കരുടെ ജീവിതവും കലയും ആധാരമാക്കി നിര്‍മ്മിക്കുന്ന ഡോക്യുമെന്‍ററിയാണ് ‘സൂത്രധാരന്‍’. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്‍ററി തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ വച്ചാണ് ചിത്രീകരിച്ചത്. നാടകവും കവിതയും സംഗീതവും സാഹിത്യവും നിറഞ്ഞു നില്‍ക്കുന്ന കാവാലത്തിന്‍റെ ജീവിതചിത്രമാണ് സൂത്രധാരന്‍.
അമോല്‍ പലേക്കേര്‍, ഭാരതി ശിവജി, കനക് റെലെ, പണ്ഡിറ്റ് ത്രിപാഠി, മോഹന്‍ലാല്‍, ജി പി ദേശ്പാണ്ഡേ, ഡോ. മോഹന്‍ അഗഷി, നെടുമുടി വേണു തുടങ്ങിയവര്‍ ഈ ഡോക്യുമെന്‍ററിയില്‍ കാവാലത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കാവലത്തിന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചാണ് ‘സൂത്രധാരന്‍’ എത്തുന്നത്.
സൂത്രധാരന്‍റെ ഛായാഗ്രഹണം തിരുഭുവന്‍ ബാബുവാണ്. എഡിറ്റിംഗ് - ബീനാപോള്‍. ലിറ്റില്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|