യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഇത് ‘മാടമ്പിവിജയം‘
ശനി, 5 ജൂലൈ 2008   ( 10:23 IST )
മറ്റൊരു മെഗാഹിറ്റിന് തുടക്കമായി. വെള്ളിയാഴ്ച പ്രദര്‍ശനത്തി നെത്തിയ മോഹന്‍ലാല്‍ ചിത്രം ‘മാടമ്പി’ ഗംഭീരവിജയമാകുമെന്ന് ആദ്യ റിപ്പോര്‍ട്ട്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പ്രകടനവും ബി ഉണ്ണികൃഷ്ണന്‍റെ സംവിധാന മികവുമാണ് ചിത്രത്തെ വന്‍‌വിജയമാക്കി മാറ്റുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച അഭിപ്രായം പറയുന്ന ഈ ചിത്രം കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അമ്പത്തൊന്ന് സെന്‍ററുകളിലാണ് മാടമ്പി റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം മാടമ്പിയിലുണ്ടെന്നാണ് ഒരു തിയേറ്റര്‍ ഉടമ പറഞ്ഞത്. മികച്ച ഡയലോഗുകളാണ് മറ്റൊരു പ്രത്യേകത. ഏറെക്കാലത്തിന് ശേഷമാണ് നല്ല ഡയലോഗുകളാല്‍ സമ്പന്നമായ ഒരു മോഹന്‍ലാല്‍ ചിത്രം തിയേറ്ററു കളില്‍ എത്തുന്നത്. ലാലിന്‍റെ ഓരോ ഡയലോഗിനും തിയേറ്ററുകളില്‍ കയ്യടിയാണെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിന്‍റെ നായികയായി ആദ്യമായി കാവ്യാമാധവന്‍ അഭിനയിക്കുന്നതും മാടമ്പിയുടെ സവിശേഷതയാണ്. കാവ്യയ്ക്ക് മികച്ച കഥാപത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ഹാസ്യരംഗങ്ങളില്‍ പ്രേക്ഷകര്‍ ആര്‍ത്തു ചിരിക്കുകയാണ്. ആദ്യ ദിവസം മുതല്‍ കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ട് എന്നത് മാടമ്പിയുടെ ലോംഗ് റണ്‍ ഉറപ്പാക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പ്രഭുദേവ വീണ്ടും നായകന്‍
കലയും കാവാലവും
നിര്‍മ്മാണം സുരേഷ്; സംവിധാനം രണ്‍ജി
ഗജിനി ടീം വീണ്ടും
അസിന്‍റെ പിന്‍‌ഗാമി
കാസനോവ മലേഷ്യയിലും തായ്‌ലന്‍ഡിലും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...