യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സുരേഷ്ഗോപിയുടെ താവളം
ബുധന്‍, 9 ജൂലൈ 2008   ( 10:30 IST )
ബൈജു 2ഡി സംവിധാനം ചെയ്യുന്ന ‘താവളം’ തേനിയില്‍ പുരോഗമിക്കുന്നു. സുരേഷ് ഗോപിയാണ് നായകന്‍. പുതുമുഖമായ റിഥ്യയാണ് നായിക. സോക്രട്ടീസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജഗതി, സുരാജ്, സലിം കുമാര്‍, ബിജുക്കുട്ടന്‍, മാമുക്കോയ, ഹരിശ്രീ അശോകന്‍, മാള തുടങ്ങിയ മലയാളത്തിലെ വലിയൊരു ഹാസ്യനിര ചിത്രത്തില്‍ അണിനിരക്കുന്നു.

മമ്മി സെഞ്ച്വറി നിര്‍മിക്കുന്ന ചിത്രത്തിന് ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം വിശ്വനാഥന്‍ ടീമാണ് ഗാനങ്ങളൊരുക്കുന്നത്. വിപിന്‍ മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. സൌണ്ട് ഓഫ് ബൂട്ട് മാത്രമാണ് 2008ല്‍ സുരേഷ് ഗോപിയുടേതായി പുറത്ത് വന്ന ഏക ചിത്രം. വേണ്ടത്ര പബ്ലിസിറ്റിയില്ലാതെ ഇറക്കിയ സൌണ്ട് ഓഫ് ബൂട്ട് സുരേഷ് ഗോപിയ്ക്ക് ഗുണം ചെയ്തില്ല. എന്നാ‍ല്‍ വരും മാസങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്തയാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളുമായാണ് സുരേഷ് ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുനത്.

രൂപേഷ് പോള്‍ സംവിധാനം ചെയ്ത ലാപ്‌ടോപ്പാണ് സുരേഷ് ഗോപിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇതിനു പിന്നലെ നിസാറിന്‍റെ ബുള്ളറ്റ്, കാവ്യം, ട്വന്‍റി - 20, ആയുധം, കളക്ടര്‍ എന്നിവയും തിയേറ്ററുകളിലെത്തും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒരു കല്യാണമേളം
സാഗര്‍ ഏലിയാസ് ജാക്കി വരുന്നു
മറ്റൊരു മീശമാധവന്‍!
കള്ളത്തരങ്ങളുമായി പൃഥ്വി
നായികമാര്‍ കൂടി; സന്ധ്യ പിന്‍‌വാങ്ങി
ലാലും ഷാജിയും കടലില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...