യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ശില്‍പ വീണ്ടും തമിഴ് പറയുന്നു
ചൊവ്വ, 22 ജൂലൈ 2008   ( 12:53 IST )
ശില്‍പ ഷെട്ടി തമിഴ് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പ്രഭുദേവ നായകനായ മിസ്റ്റര്‍ റോമിയോ എന്ന ചിത്രത്തില്‍ ശില്‍‌പയായിരുന്നു നായിക. ആ ചിത്രം വിജയമായില്ലെങ്കിലും ശില്‍‌പയുടെ മികച്ച അഭിനയം പ്രേക്ഷകമനസില്‍ ഇപ്പോഴുമുണ്ട്. പിന്നീട് തമിഴ് സിനിമകളിലൊന്നും ശില്‍‌പ അഭിനയിച്ചില്ല. ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ ബിഗ് ബ്രദര്‍ ഷോയിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള താരമായി മാറി.

ഇപ്പോഴിതാ, വീണ്ടും തമിഴ് സംസാരിക്കാന്‍ ഒരുങ്ങുകയാണ് ശില്‍‌പാ ഷെട്ടി. എന്നാല്‍, ശില്പ തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണെന്നൊന്നും വിചാരിച്ചു കളയരുത്. ശില്‍‌പ നായികയായ ഒരു ഹിന്ദി ചിത്രം തമിഴില്‍ മൊഴി മാറ്റിയെത്തുകയാണ്. ദീപക് തിജോരി സംവിധാനം ചെയ്ത ‘ഫറേബ്’ എന്ന ചിത്രമാണ് തമിഴില്‍ ഡബ്ബ് ചെയ്യുന്നത്.

ഫറേബില്‍ മനോജ് വാജ്‌പേയിയാണ് ശില്‍‌പ ഷെട്ടിയുടെ നായിക. ഒരു ഡോക്ടറുടെ വേഷത്തിലാണ് ശില്‍‌പ അഭിനയിക്കുന്നത്. ഈ സിനിമയില്‍ ശില്‍‌പയുടെ സഹോദരി ഷമിത ഷെട്ടിയും അഭിനയിക്കുന്നുണ്ട്. വിജയകാന്തിന്‍റെ ഒരു തമിഴ് ചിത്രത്തില്‍ മുന്‍പ് ഷമിത അഭിനയിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തപന്‍സിന്‍ഹയ്‌ക്ക്‌ ഫാല്‍ക്കെ അവാര്‍ഡ്‌
അസിന്‍ സാല്‍മാന്‍റെ നായികയാകുന്നു
ജാനെ തൂ... നേടിയത് 15 കോടി
തിരശീലയ്ക്ക് പുറത്തും ഖാന്‍ യുദ്ധം
പൂജാ ഭട്ട് വീണ്ടും സംവിധായിക
സുനില്‍ ഷെട്ടിയുടെ ജനറേഷന്‍ എക്സ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...