യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അവിസ്മരണീയ യാത്രയില്‍ ബച്ചന് പനി
ഞായര്‍, 27 ജൂലൈ 2008   ( 15:13 IST )
ബോളിവുഡ് ഗ്രൂപ്പിന്‍റെ ലോകസഞ്ചാരത്തിനിടയില്‍ ഗ്രൂപ്പ് തലവന്‍ അമിതാഭ് ബച്ചന് കടുത്ത പനി. അവിസ്മരണീയ യാത്രയെന്ന് പേരിട്ടിരിക്കുന്ന ടൂര്‍ ലോസാഞ്ചലസില്‍ എത്തിയപ്പോഴാണ് ബച്ചന് പനി പിടിപെട്ടത്. പനി നെഞ്ചിനെ ബാധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബി ഇപ്പോള്‍ വിശ്രമത്തിലാണ്.

മാറിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകാതെ വന്നതാണ് ബച്ചനെ പനി കീഴടക്കാന്‍ കാരണം. എന്നാല്‍ പനി ബാധിച്ചെങ്കിലും ബ്ലോഗ് എഴുതുന്നതിന് അമിതാഭ് ബച്ചന്‍ മുടക്കം വരുത്തിയിട്ടില്ല. ഭാര്യയും മക്കളും പ്രൊഡക്ഷന്‍ ടീമും ആയിരക്കണക്കിന് ബ്ലോഗര്‍മാരും തന്‍റെ അസുഖം വേഗം ഭേദമാകാനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ബിഗ്ബി ബ്ലോഗിലൂടെ പറയുന്നു.

ജൂലൈ 18ന് ടൊറന്‍റോയില്‍ നിന്നാണ് അമിതാഭ് ബച്ചന്‍ നയിക്കുന്ന അവിസ്മരണീയ യാത്ര ആരംഭിച്ചത്. അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, പ്രീതി സിന്‍റ, റിതേഷ് ദേശ്മുഖ്, സംഗീത സംവിധായകരായ വിശാല്‍ - ശേഖര്‍ തുടങ്ങി ഒട്ടേറെ പേര്‍ ഈ യാത്രയില്‍ ബച്ചനോടൊപ്പമുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നവരാമായണവുമായി മണിരത്നം
ഗുസ്തിക്കാരന്‍ സിംഗ്!
ചാര്‍ജ്‌ഷീറ്റുമായി ദേവാനന്ദ്
ദ്രോണ ഒക്ടോബര്‍ രണ്ടിന്
കര്‍ഷക ആത്‌മഹത്യയുമായി അമീര്‍
ഹോളിവുഡ് സിനിമകള്‍ വേണ്ട: ശില്‍‌പ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...