യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വിദ്യയ്ക്കിത് ഒഴിവുകാലം
ചൊവ്വ, 29 ജൂലൈ 2008   ( 10:32 IST )
വിദ്യാബാലന് ഇനി രണ്ടു മാസം ഒഴിവുകാലം. ഷൂട്ടിംഗില്ല, മറ്റ് തിരക്കുകളില്ല. വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാനായി രണ്ടു മാസം സമയം ലഭിച്ചതില്‍ വിദ്യ സന്തുഷ്ടയാണ്. മാത്രമല്ല, വിദ്യയുടെ മൂത്ത സഹോദരിയും വീട്ടിലെത്തിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്ക് അപൂര്‍വമാണ് ഇത്തരം ഒഴിവുകാലങ്ങള്‍. ചെനാബ് ഗാന്ധി, പാ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് നീട്ടി വച്ചതാണ് വിദ്യയ്ക്ക് രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നതിന് കാരണമെന്ന് കേള്‍ക്കുന്നു. എന്നാല്‍ വിദ്യ പറയുന്നത് മറ്റൊന്നാണ്.

“എന്‍റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് നീട്ടി വച്ചിട്ടില്ല. യാദൃശ്ചികമായി ഈ രണ്ടു മാസങ്ങളില്‍ ഞാന്‍ ഒരു സിനിമയുടെ കരാറിലും ഒപ്പു വച്ചിട്ടില്ല. അതു കൊണ്ട് എന്‍റെ കുടുംബത്തോടോപ്പം കഴിയാന്‍ സമയം കിട്ടി. സെപ്റ്റംബര്‍ പകുതിയോടെ വിശാല്‍ ഭരദ്വാജിന്‍റെ ചിത്രം തുടങ്ങും. അതോടെ വീണ്ടും സിനിമാത്തിരക്കുകളിലേക്ക്” - വിദ്യാ ബാലന്‍ പറയുന്നു.

വീട്ടിലാണെങ്കിലും വിദ്യ സമയം വെറുതെ കളയുന്നില്ല. തിരക്കഥകള്‍ വായിക്കാനും സിനിമകള്‍ കാണാനും ഈ സമയം ഉപയോഗിക്കുമെന്ന് താരം പറയുന്നു. വിദ്യയുടെ പുതിയ ചിത്രമായ കിസ്മത് കണക്ഷന്‍ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സല്‍മാന്‍ അസ്വസ്ഥന്‍
ജാക്കി ഇനി സായിബാബ
ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം?
അവിസ്മരണീയ യാത്രയില്‍ ബച്ചന് പനി
നവരാമായണവുമായി മണിരത്നം
ഗുസ്തിക്കാരന്‍ സിംഗ്!
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...