യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദീപിക മാക്സിമിന്‍റെ ‘ഹോട്ട്’ പട്ടികയില്‍
വെള്ളി, 8 ഓഗസ്റ്റ് 2008   ( 12:34 IST )
ദീപിക പദുക്കോണ്‍ ബോളിവുഡിന്‍റെ അടുത്ത പ്രതീക്ഷയാണ്. അത്രയ്ക്ക് ആവേശോജ്ജ്വലമായിരുന്നു ദീപികയുടെ ബോളിവുഡിലെ അരങ്ങേറ്റം. ‘ഓം ശാന്തി ഓം’ എന്ന ഒറ്റച്ചിത്രം മാത്രമേ പുറത്തിങ്ങിയിട്ടുള്ളുവെങ്കിലും ഈ സുന്ദരി ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനുള്ള അംഗീകാരമാണ് മാക്സിം മാസികയുടെ ബഹുമതി.

സെലിബ്രിറ്റി മാസികയായ മാക്സിയുടെ പ്രശസ്തമാ‍യ ലോകത്തിലെ 100 ഹോട്ട് വനിതകളുടെ പട്ടികയില്‍ ദീപിക പദുക്കോണും സ്ഥാനം നേടി. തന്‍റെ രണ്ടാമത്തെ ചിത്രമായ ‘ബച്ന യേ ഹസീനോ’ എന്ന ചിത്രം ഈ മാസം 14ന് പുറത്തിറാങ്ങാനിരിക്കവെ ആണ് ദീപികയെ തേടി ഈ ബഹുമതികൂടിയെത്തിയത്.

ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സുന്ദരി ഈ പട്ടികയില്‍ ഇടം നേടുന്നത് എന്നത് ദീപികയുടെ നേട്ടത്തിന് പവന്‍ മാറ്റ് നല്‍കുന്നു. സെക്സിയെന്നോ ഹോട്ടെന്നോ ഉള്ള തോന്നല്‍ തന്നെകുറിച്ച് തനിക്കില്ലായിരുന്നുവെന്ന് ദീപിക മനസു തുറക്കുന്നു. “സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു തോന്നല്‍ എനിക്കില്ലായിരുന്നു. പക്ഷെ ജനങ്ങള്‍ അങ്ങനെയാണ് എടുക്കുന്നതെങ്കില്‍ എനിക്ക് അതിനൊത്ത് ഉയരനാകുമെന്ന് പ്രതീക്ഷിക്കുന്നു” ദീപിക പറയുന്നു.

ഐശ്വര്യാ റായുടെ പിന്‍‌ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ദീപികയെ തേടി ഇനിയും നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ആരാധക മതം. എന്തായാലും ബിപാഷ ബസു, കത്രീന കൈഫ്, കരീന കപൂര്‍ തുടങ്ങിയ ഹോട്ട് സെലിബ്രിറ്റികളുടെ പട്ടികയിലേക്ക് ദീപികയുടെ പേരും ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്ന് ചുരുക്കം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശില്‍‌പയുടെ ‘ബിഗ് ബോസ്’
സ്നേഹോപഹാരത്തില്‍ ഹേമ അമ്പരന്നു
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കരണിന്‍റെ ദോസ്താന നവംബറില്‍
കത്രീനയുടെ പ്രതീക്ഷ ‘സിങ്ങ് ഈസ് കിങ്ങി’ല്‍
ദില്ലി-6 ന്‍റെ റിലീസ് മാറ്റി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കോമഡി ചെയ്യാന്‍ മാധുരി
ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര...
ആക്ഷന്‍ കിംഗിന്‍റെ വിജയരഹസ്യം
ഇന്ത്യന്‍ ഒമെന്‍; കങ്കണ നായിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ്‌ കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...