|
| മണിരത്നം ചിത്രത്തില്‍ ഗോവിന്ദയും |
| മുംബൈ(ഏജന്‍സി), ശനി, 9 ഓഗസ്റ്റ് 2008 ( 12:36 IST ) | |
റിലയന്‍സ് എന്‍റര്‍ടെയിന്‍മെന്‍റിനുവേണ്ടി മണിരത്നം മൂന്ന് ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഗോവിന്ദ അഭിനയിക്കും. മണി ചിത്രത്തിന്‍റെ ഹിന്ദി പതിപ്പില്‍ നായകനായ അഭിഷേക് ബച്ചനൊപ്പം ഗോവിന്ദ മുഖ്യ വേഷത്തിലെത്തുമെന്നാണ് അറിയുന്നത്. ഇതാദ്യമായാണ് ഗോവിന്ദ മണിരത്നം ചിത്രത്തില്‍ വേഷമിടുന്നത്.
രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രത്തിന്‍റെ കഥയെന്ന് അണിയറ സംസാരമുണ്ട്. മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മണിരത്നം സംവിധാനം ചെയ്ത ‘ദളപതി‘ തമിഴ്പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലാണ് മണിരത്നം ചിത്രം ഒരുക്കുന്നത്.
120 കോടിയാണ് നിര്‍മാണ് ചെലവ്. തമിഴിലും തെലുങ്കിലും വിക്രമാണ് നായകന്‍. എന്നാല്‍ മൂന്ന് ചിത്രങ്ങളിലും ഐശ്വര്യ റായ് തന്നെയായിരിക്കും നായിക. കാരൈക്കുടിയിലും മധ്യപ്രദേശുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍..
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|