|
| സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സംഘടന |
| പാലക്കാട്(ഏജന്‍സി), ചൊവ്വ, 30 സെപ്റ്റംബര്‍ 2008 ( 12:59 IST ) | |
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. ഓള്‍ ഇന്ത്യ സിനി ആന്‍റ് ടെലിവിഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ഐടെഫ്) എന്നാണ് സംഘടനയുടെ പേര്.
മാക്ട തര്‍ക്കത്തില്‍ വിനയന്‍ പക്ഷത്ത് നിന്നവരാണ് സംഘടനയ്‌ക്ക് പിന്നിലുള്ളത്. എഐടിയുസി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനാണ് പുതിയ സംഘടനയുടെ പ്രസിഡന്‍റ്. സാബു പറവൂര്‍ വൈസ് പ്രസിഡന്‍റും അനിരുദ്ധന്‍ സെക്രട്ടറിയുമാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|