|
| പെനലോപ്പിന് ഇന്ത്യന്‍ കുട്ടിയെ വേണം |
| ശനി, 1 നവംബര്‍ 2008 ( 11:33 IST ) | |
ഹോളിവുഡിലെ ചൂടന്‍ സുന്ദരി പെനലോപ് ക്രൂസ് ഇന്ത്യയില്‍ നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്ന കാര്യം പരിഗണിക്കുന്നു. പെനലോപ്പിന്‍റെ സഹോദരന്‍ എഡ്വാറോ ക്രൂസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തമയി ഒരു കുഞ്ഞിനെക്കുറിച്ച് 34കാരിയായ സ്പാനിഷ് സുന്ദരി ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ കുഞ്ഞിനെ ദത്തെടുക്കുന്നകാര്യം സജീവ പരിഗണനയിലാണ്താനും. ഓസ്കാര്‍ നേടിയ നടന്‍ സേവിയര്‍ ബാര്‍ഡനുമായുളള പ്രണയം അടുത്തൊന്നും വിവാഹത്തിലേക്ക് നീളില്ലെന്നാണ് സഹോദരന്‍ ഏഡ്വാറൊ പറയുന്നത്.
മാതാപിതാക്കളുടെ വിവാഹമോചനം നല്‍കിയ ഷോക്കാണ് പെനലോപ്പിനെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും എഡ്വറൊ പറയുന്നു. ദത്തെടുക്കുന്ന കാര്യത്തില്‍ ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ മതൃകയാക്കാനാണ് പെനലോപ്പ് തീരുമാനിച്ചിരിക്കുന്നത്. ദത്തെടുക്കുന്നെങ്കില്‍ അത് ഇന്ത്യയില്‍ നിന്ന് തന്നെയായിരിക്കുമെന്നും ഏഡ്വറൊ ഉറപ്പു നല്‍കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|