|
| ശില്പയ്ക്ക് പരിക്ക്; 3 മാസം വിശ്രമം |
| വെള്ളി, 14 നവംബര്‍ 2008 ( 16:06 IST ) | |
ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ കൈക്കുഴയ്ക്ക് പരിക്കേറ്റു. മൂന്ന് മാസം വിശ്രമിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ ശില്‍പയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് ശില്‍പ നായികയായ ചില ചിത്രങ്ങള്‍ വൈകിയേക്കുമെന്ന് സൂചന. വളരെ നിസാരമായ പരിക്കാണ് ശില്‍പയ്ക്ക് ഉള്ളത്.
എപ്പോഴാണ് കൈക്കുഴയ്ക്ക് പരിക്കേറ്റതെന്ന കാര്യത്തില്‍ ശില്‍പയ്ക്ക് പോലും നിശ്ചയമില്ല. പുതിയ ആക്ഷന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലോ വ്യായാമം ചെയ്യുമ്പോഴോ ആയിരിക്കാം പരിക്കേറ്റതെന്നാണ് ശില്‍പ പറയുന്നത്. പരിക്ക് ഭേദമായ ശേഷം ‘ദി മാന്‍’ എന്ന ചിത്രത്തിലും ടി വി ഷോ ആയ ബിഗ് ബോസിലും ശില്‍പ അഭിനയിച്ചു തുടങ്ങും.
ഈ വിശ്രമകാലം തിരക്കഥകള്‍ വായിക്കാന്‍ വേണ്ടിയാണ് ശില്‍പ ഉപയോഗിക്കുന്നത്. തിരക്കുകള്‍ക്കിടയില്‍ കഥ കേള്‍ക്കാനും തിരക്കഥകള്‍ വായിക്കാനും താരത്തിന് വേണ്ടവിധം സമയം ലഭിക്കുന്നുണ്ടായിരുന്നില്ല. മൂന്നു മാസം വിശ്രമത്തിന് ഡോക്ടര്‍മാര്‍ വിധിച്ചത് അനുഗ്രഹമായിരിക്കുകയാണ് ശില്‍പയ്ക്ക്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|