|
| ചലച്ചിത്രോത്സവം: കമലഹാസന്‍ മുഖ്യാതിഥി |
| ന്യൂഡല്‍ഹി(ഏജന്‍സി), തിങ്കള്‍, 17 നവംബര്‍ 2008 ( 15:03 IST ) | |
ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രകാശഗോപുരങ്ങളായ കമലഹാസനും രേഖയും മുഖ്യാതിഥികളായിരിക്കും. കമലഹാസന്‍ സമാപന സമ്മേളനത്തിലാണ് പങ്കെടുക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ രേഖ മുഖ്യാതിഥിയാകും. ഈ മാസം 22നാണ് ചലച്ചിത്രോത്സവം ആരംഭിക്കുക.
വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളെയാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 26 ഫീച്ചര്‍ ഫിലിമുകളും 21 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടുന്നു.
'ലൈഫ് ടൈം ക്ലാസിക്‌സ്' എന്ന വിഭാഗത്തില്‍ തപന്‍ സിന്‍ഹ, ദിലീപ് കുമാര്‍, ലതാ മങ്കേഷ്‌കര്‍, ബി സരോജാദേവി എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദേശ ഇന്ത്യക്കാരുടെ സിനിമകള്‍ ഉള്‍പ്പെട്ട ഒരു വിഭാഗവും ഉണ്ടായിരിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|