യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മോഹന്‍ലാലിന് പനമ്പള്ളി പുരസ്കാരം
തിരുവനന്തപുരം(ഏജന്‍സി), വെള്ളി, 21 നവം‌ബര്‍ 2008   ( 13:15 IST )
ഈ വര്‍ഷത്തെ പനമ്പിള്ളി പുരസ്‌കാരം പ്രശസ്ത ചലച്ചിത്രനടന്‍ മോഹന്‍ലാലിന്‌. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്‌ക്കാണ്‌ അവാര്‍ഡ്‌. അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 26ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം കാര്‍ത്തിക തിരുന്നാള്‍ തിയേറ്ററിലാണ് ചടങ്ങ്.

കെ പി സി സിയുടെ സാംസ്‌കാരിക സംഘടനയായ ‘സംസ്‌കാര സാഹിതി’യാണ്‌ പനമ്പള്ളി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലോട്‌ രവി ചെയര്‍മാനായുള്ള കമ്മിറ്റിയാണ്‌ ഇത്തവണ അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുത്തത്‌.

ഓരോ വര്‍ഷവും ഓരോ രംഗത്തെ പ്രതിഭകള്‍ക്കാണ് പുരസ്കാരം നല്‍കുക. അടുത്ത വര്‍ഷം നിയമ - നീതിന്യായ വ്യവസ്ഥയിലെ ഒരു പ്രമുഖവ്യക്തിയെ പുരസ്കാരത്തിന് തിരഞ്ഞെടുക്കും. അതിനടുത്ത വര്‍ഷം നാടക രംഗത്തു നിന്നൊരാള്‍ പുരസ്കാരത്തിന് അര്‍ഹനാകും.

മുന്‍പ് സുകുമാര്‍ അഴീക്കോട്‌, സുഗതകുമാരി എന്നിവര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഴീക്കോട് ഈ പുരസ്കാരം നിരസിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അഭിഷേകിന് ഡ്യൂപ്ലിക്കേറ്റ്!
അജയ്ക്ക് അമ്മയെ കിട്ടാനില്ല
“സല്‍മാനെ ഞാന്‍ നിയന്ത്രിക്കില്ല”
ജാക്കി തമിഴ് ചിത്രത്തില്‍
സുസ്മിതയുടെ ജന്‍‌മദിനാഘോഷം
അസിന് തണലായി അമീര്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...