യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബ്ലെസി ചിത്രത്തില്‍ ലാല്‍ ഡ്രൈവര്‍
ശനി, 29 നവം‌ബര്‍ 2008   ( 11:53 IST )
സാധാരണക്കാരന്‍റെ നൊമ്പരങ്ങളും സന്തോഷവുമെല്ലാം അതുപോലെ തിരശ്ശീലയിലേക്ക് പറിച്ചുനടുന്നതില്‍ സംവിധായകന്‍ ബ്ലസിയുടെ മികവ് നമ്മള്‍ കാഴ്ചയിലും, പളുങ്കിലുമെല്ലാം കണ്ടതാണ്. വ്യത്യസ്തയ്ക്കുവേണ്ടിയുളള ശ്രമത്തിനിടയില്‍ കാഴ്ചയും, തന്‍‌മാത്രയും സമ്മാനിച്ച നല്ലപേര് പളുങ്കിലും, കല്‍ക്കട്ടാ ന്യൂസിലുമൊന്നും നിലനിര്‍ത്താനായില്ലെങ്കിലും പച്ചമനുഷ്യരുടെ കഥയുമായി ബ്ലെസി വീണ്ടു പ്രേക്ഷകരെ സമീപിക്കുകയാണ്.

ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണ ബ്ലെസിക്കഥ ഇതള്‍ വിരിയുന്നത്. നായകന്‍ മോഹന്‍‌ലാല്‍ തന്നെ. ഹൈറേഞ്ചിലെ യാത്രക്കാരുടെ ആശ്രയമായ ജീപ്പിന്‍റെ ഡ്രൈവറായാണ് ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ജയറാമും ഈ ചിത്രത്തില്‍ ഒരു മുഖ്യ വേഷം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്ലെസി പറഞ്ഞു.

ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം മോഹന്‍‌ലാലിന്‍റെ വിഷു റിലീസായിരിക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബിഗ് ബി ഉറങ്ങിയത് തോക്കുമായി
ക്രെയ്ഗിനേക്കാള്‍ പ്രിയം രജനി
“ബന്‍സാലിയെ കുറ്റപ്പെടുത്തരുത്”
നവാഗതര്‍ക്ക് രക്ഷകനായി കരണ്‍
അവധിക്കാലത്ത് ‘പാഠശാല’
“എനിക്ക് രാജ്യത്തെ സേവിക്കണം”
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...