യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കരീന വീണ്ടും കാമുകനൊപ്പം
ശനി, 29 നവം‌ബര്‍ 2008   ( 16:18 IST )
ബോളിവുഡിലെ സ്വപ്നജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വീണ്ടും ഒരുമിക്കുന്നു. ശ്രീ റാം രാഘവന്‍ ഒരുക്കുന്ന ‘ഏജന്‍റ് വിനോദ്’ എന്ന ചിത്രത്തിലാണ് കരീനയും കാമുകനും വീണ്ടും ഒരുമിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കരീനയ്ക്കിത്ന്‍ ഒരു കണക്കു തീര്‍ക്കല്‍ കൂടിയാണ്.

സെയ്ഫ് ഇപ്പൊള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇംതിയാസ് അലിയുടെ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. കരീന നോട്ടമിട്ട വേഷം ദീപിക തട്ടിയെടുക്കുകയായിരുന്നു എന്നും ശ്രുതിയുണ്ട്. അതെന്തായാലും ശ്രീ റാം രാഘവന്‍ ‘ഏജന്‍റ് വിനോദ്’ പ്രഖ്യാപിച്ച ഉടനെ കാമുകന്‍റെ നായികാപദവിക്കായി കരീന നീക്കങ്ങള്‍ ആരംഭിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു. ആദ്യം ദീപികയെ തന്നെ നായികയാക്കാനായിരുന്നു ശ്രീറാം ഉദ്ദ്യേശിച്ചിരുന്നത്.

കാമുകന്‍റെ കൈയ്യിലിരുപ്പ് അറിയാവുന്നതുകൊണ്ടാണ് കരീന സെയ്ഫിനെ ഒരു നിമിഷം‌പോലും പിരിയാതിരിക്കുന്നതെന്നും ബോളിവുഡ് അടക്കം പറയുന്നുണ്ട്. സെയ്ഫിന്‍റെ ശ്രദ്ധ എപ്പോഴും തന്നില്‍തന്നെയാവണമെന്നും കരീനയ്ക്ക് ശാഠ്യമുണ്ട്. എന്നാല്‍ കരീനയെ നായികയായി കരാറാക്കിയില്ലെങ്കിലും കരീന തന്നെ നായികയാവുമെന്നാണ് കരുതുന്നതെന്ന സംവിധായകന്‍റെ പ്രസ്താവന ദീപികയ്കും ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബ്ലെസി ചിത്രത്തില്‍ ലാല്‍ ഡ്രൈവര്‍
ബിഗ് ബി ഉറങ്ങിയത് തോക്കുമായി
ക്രെയ്ഗിനേക്കാള്‍ പ്രിയം രജനി
“ബന്‍സാലിയെ കുറ്റപ്പെടുത്തരുത്”
നവാഗതര്‍ക്ക് രക്ഷകനായി കരണ്‍
അവധിക്കാലത്ത് ‘പാഠശാല’
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...