|
| ഷാരൂഖ് പോളിഷ് യുവതയുടെ ഇഷ്ടതാരം |
| 7 ഡിസംബര്‍ 2008 ( 13:56 IST ) | |
പോളിഷ് യുവാക്കളോട് അവരുടെ പ്രിയതാരമാരെന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍. ഷാരുഖിന്‍റെ സിനിമകള്‍ കാണാന്‍ പോളണ്ടിലെ യുവാക്കള്‍ മത്സരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഖാന്‍റെ ജീവചരിത്രം ‘കിംഗ് ഓഫ് ബോളിവുഡി‘ന്‍റെ പോളിഷ് പരിഭാഷയ്ക്ക് പോളണ്ടില്‍ നല്ല സ്വീകാര്യതയാണെന്നാണ് റിപ്പോര്‍ട്ട്.
ഫിലിം ജേര്‍ണലിസ്റ്റ് അനുപമ ചോപ്രയാണ് ജീവചരിത്രം തയ്യാറാക്കിയത്. പോളണ്ടിലെ പ്രധാന നഗരങ്ങളിലെല്ലാം പുസ്തകത്തെ കുറിച്ച് ഷാരൂഖിന്‍റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
2005 ജനുവരിയില്‍ ‘കഭി ഖുശി കഭ് ഖം’ പോളിഷ് സബ്ടൈറ്റിലില്‍ റിലീസ് ചെയ്തതോടെയാണ് പോളിഷ് യുവാക്കള്‍ ഷാരൂഖിനെ നെഞ്ചിലേറ്റിയത്. തുടര്‍ന്ന് ദില്‍സേ, കഭി അല്‍വിദ നാ കഹനാ, സൂപ്പര്‍ഹിറ്റ് മേം ഹൂം നാ എന്നിവയും ഷാരൂഖിനെ പോളിഷുകാരുടെ പ്രിയതാരമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|