യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബിഗ്‌ബിയുടെ പോക്കറ്റടിച്ചാല്‍...
തിങ്കള്‍, 8 ഡിസംബര്‍ 2008   ( 15:01 IST )
അമിതാഭ് ബച്ചന്‍റെ പോക്കറ്റടിച്ചാല്‍ എന്തു സംഭവിക്കും? അതിനുള്ള ഉത്തരവുമായി ഒരു ചിത്രം വരുന്നു. രവി ചോപ്ര സംവിധാനം ചെയ്യുന്ന ‘പോക്കറ്റ് മാര്‍’ എന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു. ‘സമീര്‍‘‍, ‘ബഗ്ബന്‍‘‍, ‘ബാബുല്‍‘ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ തീര്‍ത്ത ഈ ജോഡി വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകപ്രതീക്ഷ ഇരട്ടിയാണ്.

“പോക്കറ്റടിക്കപ്പെട്ടവന്‍റെ ദു:ഖമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. പോക്കറ്റടി നടന്ന ശേഷമുള്ള ദിവസങ്ങളിലാണ് കഥ നടക്കുന്നത്. അയാള്‍ക്കുണ്ടായ നഷ്ടങ്ങള്‍, അതു മൂലം ജീവിതത്തില്‍ നേരിടേണ്ടി വരുന്ന തിരിച്ചടികള്‍, ഇതൊക്കെയാണ് പോക്കറ്റ് മാര്‍ എന്ന സിനിമ വിഷയമാക്കുന്നത്” രവി ചോപ്ര പറയുന്നു.

അമിതാഭിന് ഒരു പുതിയ ഇമേജ് നല്‍കുന്ന ചിത്രമായിരിക്കും ‘പോക്കറ്റ് മാര്‍’ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്ണീരില്‍ നനഞ്ഞ തമാശകളാണ് ഈ ചിത്രത്തില്‍ ഉണ്ടാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സല്ലുവും ആഷും വീണ്ടും?
ഷാരൂഖ് പോളിഷ് യുവതയുടെ ഇഷ്ടതാരം
യുവിയുടെ ‘മസാല’സ്വപ്നം
'ദോസ്താന’യില്‍ അഭിമാനം: അഭിഷേക്
കത്രീന ഒന്നാമത്
‘ഡോണ്‍ - 2’ അടുത്ത വര്‍ഷം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...