യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ന്യൂയോര്‍ക്കുമായി ജോണ്‍
വ്യാഴം, 11 ഡിസംബര്‍ 2008   ( 14:47 IST )
അടുത്ത വര്‍ഷം ആദ്യം ജോണ്‍ ഏബ്രഹാമിന്‍റേതായി റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ‘ന്യൂയോര്‍ക്ക്’. യഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. മൂന്നു യുവാക്കളുടെ സൌഹൃദത്തിന്‍റെ കഥയാണ് ന്യൂയോര്‍ക്ക് പറയുന്നത്.

ദോസ്താനയുടെ വന്‍ വിജയം ജോണ്‍ ഏബ്രഹാമിനെ വീണ്ടും നിര്‍മ്മാണക്കമ്പനികള്‍ക്ക് പ്രിയങ്കരനാക്കിയിട്ടുണ്ട്. ദോസ്താന നിര്‍മ്മിച്ചത് കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സായിരുന്നു. ന്യൂയോര്‍ക്കിന്‍റെ നിര്‍മ്മാതാകട്ടെ യഷ് ചോപ്രയും. പല വമ്പന്‍ കമ്പനികളും ജോണിന്‍റെ ഡേറ്റിനായി ക്യൂ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെ നിരൂപകപ്രശംസ നേടിയ കാബൂള്‍ എക്സ്പ്രസിന് ശേഷം കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്യൂയോര്‍ക്ക്. ഇര്‍ഫാന്‍ ഖാന്‍, നീല്‍ നിതിന്‍ മുഖേഷ് തുടങ്ങിയവരും ന്യൂയോര്‍ക്കിലെ താരങ്ങളാണ്. ജോണും കത്രീനയും ഒത്തു ചേരുന്നത് ചിത്രത്തിന്‍റെ വിജയസാധ്യത വര്‍ദ്ധിപ്പിച്ചതായാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഷാരുഖിനെ കാത്ത് അസിന്‍
ദീപിക എന്ന ചൈനീസ് പെണ്‍കൊടി
അക്ഷയ് ഇനി ‘ചന്ദ്‌ഭായ്’
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
രാമുവിനൊപ്പം വീണ്ടും ബച്ചന്‍
കിംഗ് ഖാനെ കാണ്‍‌മാനില്ല!
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...