യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
പാക് സിനിമ പ്രതിസന്ധിയില്‍
കറാച്ചി(ഏജന്‍സി), 29 ഡിസംബര്‍ 2008   ( 15:40 IST )
മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധം മോശമായതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സിനിമാ വ്യവസായം പ്രതിസന്ധിയില്‍. സമാധാന പ്രക്രിയ നീണ്ടുപോകുന്നതിലെ ആശങ്കയിലാ‍ണ് പാക്കിസ്ഥാനിലെ സിനിമാ വിതരണ കമ്പനികളും നിര്‍മ്മാതാക്കളും. സമാധാന പ്രക്രിയ എളുപ്പത്തില്‍ തീര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ നേട്ടം തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കുമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യന്‍ സിനിമകള്‍ക്ക് 42 വര്‍ഷമായി പാക്കിസ്ഥാനിലുണ്ടായിരുന്ന വിലക്ക് 2007ലാണ് നീക്കിയത്. എന്നാല്‍ നവംബര്‍ 26ന് ശേഷം ബോളിവുഡ് സിനിമകളൊന്നും പാക്കിസ്ഥാനില്‍ റിലീസ് ചെയ്തിട്ടില്ല. 2008ലെ സൂപ്പര്‍ ഹിറ്റുകളായ ഷാരൂഖ് ഖാന്‍റെ ‘രബ് നേ ബനാ ദി ജോരി’ അമീര്‍ഖാന്‍റെ ‘ഗജ്നി‘ എന്നിവയ്ക്കായി പാക് സിനിമാ വിതരണക്കാരും അസ്വാദകരും കാത്തിരിക്കുകയാണ്.

പാക് സെന്‍സര്‍ബോര്‍ഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നിരോധനം നീക്കുന്നതുവരെ പഴയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പാക്കിസ്ഥാനിലെ സിനിമാ വ്യവസായം പിടിച്ചുനിന്നത്. എത്രകാലം പ്രശ്നം നീണ്ടുപോകുമെന്ന ഭയത്തിലാണ് പാക്കിസ്ഥാനിലെ സിനിമാ വ്യവസായികള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സൈഫിനെ ഭക്ഷണം ചതിച്ചു
ബച്ചന്‍ തന്നെ നമ്പര്‍ 1
സുനില്‍ ഷെട്ടി ഇനി മേജര്‍
ഫൂങ്ക് - 2: രാമു പുറത്ത്!
ഗജിനി മുരുഗദോസിന്‍റെ ചിത്രം
കന്തസ്വാമി മേയ് ഒന്നിന്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...