|
| ‘രാവണന്‘ ഇനി മധ്യപ്രദേശില്‍ |
| ഞായര്‍, 4 ജനുവരി 2009 ( 12:27 IST ) | |
മണിരത്നം ചിത്രമായ രാവണന്‍റെ ഷൂട്ടിങ് ഇനി മധ്യപ്രദേശിലെ വന പ്രദേശങ്ങളില്‍. കേരളത്തിലേയും ഊട്ടിയിലേയും കാടുകളിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ജനുവരി മധ്യത്തോടെ മധ്യപ്രദേശില്‍ ഷൂട്ടിംഗ് തുടങ്ങും.
തമിഴിലും ഹിന്ദിയിലുമായി രണ്ടു ഭാഷകളിലാണ് ചിത്രീകരണം. അശോകവനം എന്നാണ് തമിഴ് പതിപ്പിന്‍റെ പേര്. രാമായണ കഥയാണ് സിനിമയുടെ പ്രമേയം. ഹിന്ദിയില്‍ രാമനായി അഭിഷേക് ബച്ചനും സീതയായി ഐശ്വര്യാറായിയുമാണ് അഭിനയിക്കുന്നത്. വില്ലനായ രാവണന്‍റെ വേഷത്തില്‍ തമിഴ് സൂപ്പര്‍താരം വിക്രം എത്തും.
തമിഴില്‍ വിക്രമാണ് രാമന്‍റെ വേഷത്തില്‍. നായിക ഐശ്വര്യ തന്നെ. തമിഴില്‍ രാവണവേഷം പൃഥിരാജിനാണ്. പ്രിയാമണിയും ഈ ചിത്രത്തില്‍ ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|