|
| വീണ്ടുമൊരു കുടുംബകഥ |
| തിങ്കള്‍, 5 ജനുവരി 2009 ( 14:18 IST ) | |
ബോളിവുഡിലെ സ്വപ്ന ദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും വെള്ളിത്തിരയില്‍ വീണ്ടും നായികാ നായകന്‍മാരാകുന്നു. നിലവില്‍ മണി രത്നം ചിത്രമായ രാവണയില്‍ ഒരുമിച്ചഭനിയിക്കുന്ന ഇരുവരും ഫര്‍ഹാന്‍ അക്തര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് മുഖ്യവേഷത്തിലെത്തുന്നത്.
അമീര്‍ഖാന്‍ നിര്‍മിക്കുന്ന ‘ഡെല്‍ഹി ബെല്ലി‘യുടെ സംവിധായകന്‍ അഭിനയ് ഡിയോ ആണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. അഭിഷേകിനും ഐശ്വര്യക്കും പുറമെ ബൊമാന്‍ ഇറാനിയും ചിത്രത്തിലൊരു മുഖ്യ വേഷം ചെയ്യുന്നു.
മറ്റ് താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അഭിഷേകും ഐശ്വര്യയും ഒരുമിച്ചഭിനയിക്കുന്ന ആറാമത്തെ ചിത്രമായിരിക്കും ഇത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|