യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
വീണ്ടും ഐശ്വര്യത്തിളക്കം
ലണ്ടന്‍(ഏജന്‍സി), ബുധന്‍, 21 ജനുവരി 2009   ( 16:15 IST )
ലോകത്തിലെ പുരുഷന്‍‌മാര്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന ആദ്യ 50 വനിതകളില്‍ ഇന്ത്യയുടെ ഐശ്വര്യ റായ്‌യും. ഒരു വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് ഐശ്വര്യ വീണ്ടും ലോകശ്രദ്ധയിലെത്തിയത്. ബുദ്ധി, വ്യക്തിപ്രഭാവം, ലക്‍ഷ്യം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വെ.

ഹോളിവുഡിലെയും ബോളിവുഡിയും സൌന്ദര്യ റാണികളെ പിന്നിലാക്കിയാണ് ഈ നേട്ടം കവരിച്ചതെന്നത് ഐശ്വര്യയുടേ തിളക്കത്തിന് മാറ്റ് കൂട്ടുന്നു. ഐശ്വര്യ പിന്‍‌നിരയിലേക്ക് തള്ളിയവരുടെ പേരുകള്‍ അത്ര ചെറുതല്ല. സൂപ്പര്‍ മോഡല്‍ കരോലിന, ഗായിക ബിയോണ്‍സ് എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ഐശ്വര്യ 48ആം സ്ഥാനത്തെതിയത്.

ഹോളിവുഡിന്‍റെ ചൂടന്‍ താരം ഇവാ മെന്‍ഡ്സ് നേതൃത്വം നല്‍കുന്ന പട്ടികയില്‍ മറ്റ് ബോളിവുഡ് സുന്ദരിമാരൊന്നുമില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഷാഹിദിന് ഏറ്റവും മികച്ചവനാവണം
യുവതാരങ്ങളെ അക്കിയ്ക്ക് പേടി
കരീന - ഏവരുടെയും കൂട്ടുകാരി
രേവതിച്ചിത്രത്തില്‍ ബച്ചന്‍ നായകന്‍
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
സര്‍ക്കാര്‍ തമിഴിലേക്ക്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സീതയുടെ ത്യാഗം
ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ...
സെയ്ഫിന് ഒരു പേരു വേണം
ലാല്‍ ലോഹിയുടെ നായകന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...