യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അഭിയുടെ ആഗ്രഹങ്ങള്‍
ബുധന്‍, 11 മാര്‍ച്ച് 2009   ( 11:22 IST )
എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ ഗ്ലാമര്‍ റാണിയായി നിറഞ്ഞാടിയ സീനത്ത്‌ അമനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറാക്കാ‍നിടയില്ല. ദേവ്‌ ആനന്ദിന്‍റേ ‘ഹരേ രാമ ഹരേ‘ കൃഷ്ണയില്‍ ബിക്കിനിയില്‍ നനുത്ത ശരീരത്തോടൊട്ടിയ വസ്‌ത്രങ്ങളുമായി സീനത്ത്‌ വെള്ളിത്തിരിയില്‍ നിറഞ്ഞത് സിനിമയെ സ്നേഹിക്കുന്ന എത് പ്രേക്ഷകനാണ് മറക്കാനാകുക.

ഇനി അഥവാ മറന്നാലും ബോളിവുഡിലെ ജൂനിയര്‍ ബച്ചനായ അഭിഷേക് ഒരിക്കലും സീനത്തിനെ മറക്കില്ല. കാരണം അഭിഷേക് അദ്യമായി ഒരാളുടെ കൂടെ കിടക്കണമെന്നാഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് സീനത്ത് അമന്‍റെ കൂടെ മാത്രമായിരുന്നു.

ഫറാ ഖാന്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയായ ഓയെ!യില്‍ പങ്കെടുക്കവെ അഭിഷേക് തന്നെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. അച്ഛനായ അമിതാഭിന്‍റെ കൂടെ ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം പോകാറുള്ള അഭിഷേക് 1983ല്‍ ‘മഹാന്‍‘ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് പോയപ്പോഴാണ് സീനത്തിന്‍റെ സൌന്ദര്യത്തില്‍ മയങ്ങി വീണത്.

ആ സംഭവം അഭി പറയുന്നതിങ്ങനെ.’ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും അത്താഴവും കഴിച്ച് അവരവരുടെ മുറികളിലേക്ക് കയറിപ്പോയി. സീനത്ത് സ്വന്തം മുറിയിലേക്ക് പോകുന്നത് കണ്ട ഞാന്‍ അവരോട് ചോദിച്ചു. ഇന്നു ഞാന്‍ നിങ്ങളുടെ കൂടെ ഉറങ്ങിക്കോട്ടെയെന്ന്‘. എന്നാല്‍ അതിന് മറ്റൊരര്‍ത്ഥമില്ലെന്നും ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യമായിരുന്നു അതെന്നും കൂടി അഭി വിശദീകരിച്ചു. ഐശ്വര്യയെ ജൂനിയര്‍ ബച്ചനും പേടിയുണ്ടെന്നര്‍ത്ഥം!
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഉപ്പുകണ്ടം ബ്രദേഴ്സില്‍ മമ്മൂട്ടി!
ഈ തെരഞ്ഞെടുപ്പിലും ബച്ചനില്ല!
ശ്രീനി അന്ധനായ സംവിധായകന്‍
ബോളിവുഡിന് ബ്ലാക് ആന്‍ഡ് വൈറ്റ് ഹോളി
ഭാര്യ സ്വന്തം സുഹൃത്ത് വിജയം
പൃഥ്വിയും സംവൃതയും തമ്മില്‍...?
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...