യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കത്രീന സെക്സിയസ്റ്റ് പട്ടികയില്‍
ഞായര്‍, 10 മെയ് 2009   ( 15:12 IST )
ബോളിവുഡില്‍ ചുറ്റിത്തിരിയുന്ന വാര്‍ത്തകളെ വിശ്വസിക്കാനാവുമെങ്കില്‍ സെക്സ് അപ്പീലിന്‍റെ കാര്യത്തില്‍ തന്നെ പിന്തള്ളാന്‍ ആരുമില്ല എന്ന് കത്രീന കൈഫ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘ ജീവിച്ചിരിക്കുന്ന സെക്സിയസ്റ്റ് വനിത’ എന്ന വിശേഷണം കത്രീന സ്വന്തമാക്കിയെന്നാണ് പുതിയ വാര്‍ത്ത.

എഫ്‌എച്ച്‌എം ഇന്ത്യ മാഗസിന്‍റെ ‘സെക്സിയസ്റ്റ് വുമണ്‍ എലൈവ്’ എന്ന ബഹുമതി കത്രീന രണ്ടാം വട്ടവും നേടി എന്നാണ് പുതിയ വാര്‍ത്തകള്‍. മത്സരത്തില്‍ കത്രീനയ്ക്ക് നേരിടേണ്ടി വന്നത് രണ്ടേ രണ്ട് ബോളിവുഡ് സുന്ദരിമാരെ മാത്രമാണ്- ദീപിക പദുക്കോണിനെയും കരീന കപൂറിനെയും.

എഫ്‌എച്ച്‌എം നടത്തിയ അഭിപ്രായ സര്‍വേയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് അംഗീകാരമാണ്. എന്നാല്‍, ഇക്കാര്യം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന് കത്രീന കൈഫ് വാര്‍ത്തകളോട് പ്രതികരിച്ചു.

ബോളിവുഡില്‍ സെക്സ് റാണിമാര്‍ തുറന്നു കാട്ടലുകളോട് എല്ലാവിധ സഹകരണവും നടത്തുമ്പോഴും പരിധികള്‍ കാക്കുന്ന കത്രീന ഒരുകാലത്ത് ബോളിവുഡിന്‍റെ ‘സൈലന്‍റ് ബ്യൂട്ടി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍‌കാത്തതിനാലായിരുന്നു ഈ വിശേഷണം ചാര്‍ത്തിക്കിട്ടിയത്.

പീന്നീട് കാലം മാറുമ്പോള്‍ കത്രീനയുടെ മൂല്യവും കുതിച്ചുയരുകയായിരുന്നു. ഇപ്പോള്‍ നെറ്റില്‍ ആരാധകര്‍ ഏറ്റവും അധികം തെരയുന്ന ബോളിവുഡ് പേര് കത്രീനയുടേതാണ്. കത്രീനയെ സംബന്ധിക്കുന്ന ഡൌണ്‍‌ലോഡുകളും ഒന്നാമതാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തമിഴ് സിനിമയ്ക്കും പന്നിപ്പനി
‘രണ്‍‘ വിവാദക്കുരുക്കില്‍
സഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
മോഹന്‍ലാല്‍ അധ്യാപകനാകുന്നു
വിശ്രമിച്ചാല്‍ കൊള്ളാമെന്ന് അസിന്‍
മാധവന്‍ തിരക്കിലാണ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...