യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രണ്‍ബീറിന് മുന്നില്‍ വിദ്യാര്‍ത്ഥിനി: കൊങ്കണ
15 മെയ് 2009   ( 12:48 IST )
അസൂയ മാത്രമല്ല പുകഴ്ത്തലുകളും ചിലപ്പോള്‍ ബോളിവുഡില്‍ ഉണ്ടാകാറുണ്ട്. യുവ നടന്‍ രണ്‍ബീര്‍ കപൂറിനെയാണ് ഇപ്പോള്‍ ഒരു സഹപ്രവര്‍ത്തക പുകഴ്ത്തിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ കൊങ്കണ സെന്‍ ശര്‍മ്മയാണ് രണ്‍ബീറിന്‍റെ സാങ്കേതിക അറിവിനെ പുകഴ്ത്തിയത്.

രണ്‍ബീറിന്‍റെ സിനിമയെ കുറിച്ചുള്ള സാങ്കേതിക വിവരം തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞെന്നാണ് കൊങ്കണ പറഞ്ഞത്. രണ്‍ബീറിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നവാഗതയായ വിദ്യാര്‍ത്ഥിനിയുടെ അനുഭവമാണ്. മികച്ച നടനാണ് അദ്ദേഹം. അഭിനയം മാത്രമല്ല, സിനിമയുടെ എല്ലാ തലങ്ങളെ കുറിച്ചും രണ്‍ബീറിന് നന്നായറിയാം - കൊങ്കണ പറയുന്നു.

നേരത്തെ വളരെക്കുറച്ച് മാത്രമാണ് രണ്‍ബീറിനെക്കുറിച്ചറിയാന്‍ കഴിഞ്ഞത്. വളരെ ഉത്സാഹവാനും ഹൃദശാലിയുമാണ് അദ്ദേഹം. വ്യത്യസ്ത തലങ്ങളില്‍ നിന്നാണ് തങ്ങള്‍ സിനിമയിലെത്തിയതെന്നും അവര്‍ പറഞ്ഞു. ഒപ്പം ഒരു കാര്യം കൂടി കൊങ്കണ കൂട്ടുച്ചേര്‍ത്തു. തനിക്ക് സിനിമയുടെ സാങ്കേതിക വശങ്ങളൊന്നും അറിയില്ലെന്ന നഗ്ന സത്യം.

രണ്‍ബീറിനെ മാത്രമല്ല കൊങ്കണ സെന്‍ പുകഴ്ത്തിയിരിക്കുന്നത്. ലക് ബൈ ചാന്‍സില്‍ തനിക്കൊപ്പം അഭിനയിച്ച ഫര്‍ഹാന്‍ അക്തര്‍ നാച്യുറല്‍ ആണെന്നാണ് കൊങ്കണ പറയുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കരണ്‍ ജോഹര്‍ നിയമക്കുരുക്കില്‍
ഭഗവാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍
'ഹാപ്പി ന്യൂ ഇയറു’മായി ഷാരുഖ്
അമീര്‍ഖാന്‍ ഇനി ഗോഡ്ഫാദര്‍!
ബച്ചന്‍റെ കോലം കത്തിച്ചു
മണിരത്നം ചിത്രം ‘രുഗ്‌മിണി’
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...