|
| ഗ്ലാമറിന്‍റെ അതിരുകള്‍ ലംഘിച്ച് ത്രിഷ |
| വെള്ളി, 17 ഏപ്രില്‍ 2009 ( 18:13 IST ) | |
ഗ്ലാമര്‍ പ്രകടനത്തിന് പുതിയ അതിര്‍ത്തി നിര്‍ണയിക്കാനൊരുങ്ങുകയാണ് താരസുന്ദരി ത്രിഷ. സര്‍വം എന്ന ചിത്രത്തില്‍ മാദക വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടാണ് ത്രിഷ മറ്റ് താരറാണിമാര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. നമിതയും നയന്‍താരയും അമിതമായി ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് കോളിവുഡ് കീഴടക്കിയപ്പോള്‍ അല്‍പം പിന്നിലായിപ്പോയ ത്രിഷ തന്‍റെ സിംഹാസനം തിരിച്ചുപിടിക്കാനായി കിണഞ്ഞു പരിശ്രമിക്കുകയാണ്.
വിഷ്‌ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന സര്‍വത്തില്‍ വസ്ത്രങ്ങള്‍ കുറച്ച് പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാനാണ് ത്രിഷയുടെ പരിപാടി. ത്രിഷയുടെ മാദകരംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചു.
സംവിധായകന്‍ ത്രിഷയോട് അമിതമായ ശരീര പ്രദര്‍ശനം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത്രയും ഗ്ലാമറായി അഭിനയിക്കാന്‍ കഴിയില്ലെന്ന് ത്രിഷ ആദ്യം പറഞ്ഞുനോക്കിയെങ്കിലും ഒടുവില്‍ സംവിധായകന്‍റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.
ആദ്യമായാണ് ത്രിഷ ഇത്രയും മാദകരംഗങ്ങളില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്യയാണ് ഈ സിനിമയില്‍ ത്രിഷയുടെ നായകന്‍. ആര്യയുമൊത്ത് ഇഴുകിച്ചേര്‍ന്നുള്ള ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടത്രേ. നേരത്തേ ‘ബില്ല’ എന്ന ചിത്രത്തില്‍ നയന്‍താരയെ ബിക്കിനിയിട്ട് അഭിനയിപ്പിച്ചതും വിഷ്ണുവര്‍ദ്ധനായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|