യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആരോഗ്യം വാര്‍ത്ത
മദ്യപാനവും യുവത്വവും
വെള്ളി, 21 ഡിസംബര്‍ 2007   ( 22:54 IST )
പ്രായം വര്‍ധിക്കുന്തോറും മദ്യപാന ശേഷി കുറഞ്ഞ് വരുമെന്ന് പഠനങ്ങള്‍. ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി കൂടുതലായി അനുഭവപ്പെടും. ദേഹത്തിലെ ജലാംശം കുറയുന്നതോടെ കൊഴുപ്പ് വര്‍ധിക്കും. ഇതിനാല്‍ ആള്‍ക്കഹോള്‍ കൂടുതല്‍ സമയം രക്തത്തില്‍ തുടരാന്‍ ഇടയാകും. ഇതിനാലാണ് കുറച്ച് മദ്യം അകത്താക്കിയാലും കൂടുതല്‍ കഴിച്ചതായുള്ള തോന്നല്‍ ഉളവാകുന്നത്. പ്രായം കൂടുന്തോറും ആള്‍ക്കഹോളിനെ താങ്ങാനുള്ള ശേഷി മനുഷ്യ ശരീരത്തിന് കുറഞ്ഞു വരും.

തികഞ്ഞ മദ്യപാനിയായ ഒരാള്‍ക്ക് തന്‍റെ മദ്യപാന ശേഷി പ്രായം കണക്കിലെടുക്കാതെ നിലനിര്‍ത്താനും മാര്‍ഗമുണ്ട്. ഒന്നില്ലെങ്കില്‍ മദ്യപാനത്തിന്‍റെ ഒരിടവേളക്കു ശേഷം അല്‍പ്പം ശീതളപാനീയം കഴിക്കുക അല്ലെങ്കില്‍ മദ്യപാനത്തിനിടയില്‍ കുറച്ചു സമയം മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുക.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭ്രാന്തന്‍ അവസ്ഥ സമ്മാനിച്ച് ‘റിങ്സൈറ്റി’
ആഘോഷത്തിലും ഹൃദ്രോഗത്തെ മറക്കരുത്
ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
സ്തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
ഇഴജന്തുക്കളുടെ കടിയേറ്റാല്‍
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace