|
| പെയ്തൊഴിയുന്നു | |
രചയിതാവിനെ പറ്റി - പാലക്കാട് തരൂര്‍ സ്വദേശി. മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയലേഖകന്‍. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും നുറുങ്ങുകഥകളും പ്രിയം. ഒട്ടേറെ ബാലകഥകള്‍ എഴുതിയിട്ടുണ്ട്.
മരം പെയ്യുന്നതിനു മുമ്പ് പെയ്ത മഴയായിരുന്നു ഞാന്‍. അവള്‍, മഴപെയ്യുന്നതിനു മുമ്പു പെയ്ത മരവും.
വേരുകള്‍ ജലം കാത്തുനിക്കുന്നതിനു മുമ്പ് മരം മഴ കാത്തുനിന്നിരുന്നു.
വേരുകള്‍ തിരഞ്ഞു പോകാന്‍ മഴക്ക് പണ്ടേ മടിയാണ്. മരത്തിനാകട്ടെ മഴ നനഞ്ഞങ്ങനെ നില്‍ക്കുന്നതിനെക്കാള്‍ വലിയൊരാനന്ദം ഇല്ലതാനും.
അവള്‍ എനിക്കു മുമ്പേയും ഞാന്‍ അവള്‍ക്കു പിമ്പേയും പെയ്തേ തുടരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|