|
| ലൂസിഫറിന് ഒരു കത്ത് | |
രചയിതാവിനെ പറ്റി - പാലക്കാട് തരൂര്‍ സ്വദേശി. മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയലേഖകന്‍. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും നുറുങ്ങുകഥകളും പ്രിയം. ഒട്ടേറെ ബാലകഥകള്‍ എഴുതിയിട്ടുണ്ട്.
ഒരിക്കല്‍ ഒരാളുടെ എന്‍റേതു മാത്രമായ രാത്രിയില്‍ എന്‍റേതല്ലാത്ത സ്വപ്നങ്ങള്‍ ആരോ അപഹരിച്ചു.
അയാള്‍ നിങ്ങളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഇനി തോക്കിന്‍മുനയിലെ നിങ്ങളുടെ ജീവിതത്തെ ആരു തുണക്കും.
നീ മരിക്കുന്നതിന്‍ മുമ്പ് ഞാന്‍ മരിക്കാതിരിക്കട്ടെ.
പ്രീയപ്പെട്ടവനെ നിന്നേ കാണുന്നതു വരേക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|