|
| അമ്മക്കിനാവ് | |
രചയിതാവിനെ പറ്റി - തൊടുപുഴ സ്വദേശി. തൊടുപുഴയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതിവരുന്നു.
വിറ പിടിച്ചുനില്‍ക്കുന്ന മനസ് ഇനിയും ശാന്തമാകുന്നില്ല അമ്മയുടെ ബലിപ്പുരയില്‍ വച്ച് ഒഴുകിപ്പോയ സ്വരം എവിടെ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു മറക്കേണ്ടത് പലതും മറക്കുന്നില്ല ഓര്‍ക്കേണ്ടത് പലതും മറന്നുപോകുന്നു
അമ്മ പറഞ്ഞ കഥകളില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു വളരുന്നത് സ്വപ്‌നങ്ങള്‍ മാത്രം നിശ്ചലമാകുന്നത് എന്‍റെ കാലടികളും
അമ്മയുടെ സ്‌നേഹത്തിന് ഉള്ളം ദാഹിക്കുന്നു ഓരോ മുഖങ്ങളിലും അമ്മയെത്തേടുന്നു വാക്കുകളില്ലാതെ ഞാന്‍ മുടന്തി നീങ്ങുന്നു
ശ്വാസം നിലക്കും മുമ്പേ അമ്മ പറഞ്ഞ വാക്കുകള്‍?
എന്‍റെ കുട്ടന് നല്ലത് വരും
ഒരു ജന്മം ജയിക്കാന്‍ ഈ അനുഗ്രഹം മാത്രം മതിയല്ലോ
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|