|
| മറന്നുപോയ അക്ഷരങ്ങള്‍ | |
രചയിതാവിനെ പറ്റി - തൊടുപുഴ സ്വദേശി. തൊടുപുഴയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതിവരുന്നു.
ഞാന്‍ എന്നെ കൊല്ലുന്നു ഉണര്‍വിന്‍റെ ഓരോനിമിഷങ്ങളില്‍ നിന്നും വിഷമുള്ളുകള്‍ തറച്ചുകയറ്റി ഞാന്‍ എന്നെ കൊല്ലുന്നു
അക്ഷരമാണെന്‍റെ ദൈവമെന്നോതിപ്പഠിച്ചിട്ടും ഉത്തരം തേടാതെ അലസമാകുന്നു മനസ് വാക്കുകളില്‍ ജീവിതം കണ്ടെടുക്കാനാവാതെ ചലനമറ്റുപോകുന്നു വിരല്‍ത്തുമ്പുകള്‍
ചില നിമിഷങ്ങളില്‍ എല്ലാം തെറ്റെന്ന ബോദ്ധ്യപ്പെടല്‍ പറിച്ചെടുക്കാനാവാത്ത ചിന്തയില്‍ തൂലിക അലയുന്നു
അമ്മേ,വാത്സല്യം നിറഞ്ഞ ശാസനകള്‍ നീ എനിക്ക് തരിക പൂട്ടിവച്ച അക്ഷരങ്ങള്‍ ഞാന്‍ നിനക്കായി തുറന്നെടുക്കട്ടെ
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|