|
| ആരാണ്? | |
പാലക്കാട് സ്വദേശി. മികച്ച പ്രാസംഗികന്‍. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്. പത്രപ്രവര്‍ത്തകന്‍. സൈബര്‍ സഹിത്യത്തിലെ നിറഞ്ഞ സാന്നിദ്ധ്യം.
ദൂരേക്കു പോയ ഒരാള്‍ എത്ര ദൂരേക്കാണു പോയതെന്ന് അന്വേഷിച്ച പോയരാള്‍ എത്രദൂരം പോയിട്ടുണ്ടാവണം എന്നു വിഷമിച്ച് ഒരാള്‍.
ആദ്യം പോയത് ആരാണ് എന്നറിഞ്ഞിട്ടുവേണം രണ്ടാമതുപോയ ആളെത്തിരക്കി മൂന്നാമതൊരാളെ വിടാന്‍.
ആദ്യം പോയ ആളുടെ പേരന്വേഷിച്ച് മൂന്നാമതൊരാള്‍ ഇപ്പോള്‍ പുറപ്പെട്ടു പോയതേയുള്ളു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|