യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
കണ്ണടയ്ക്കും മുമ്പ്
- കെ ദാമോദരന്‍
രചയിതാവിനെ പറ്റി - പാലക്കാട് തരൂര്‍ സ്വദേശി. മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയലേഖകന്‍. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും നുറുങ്ങുകഥകളും പ്രിയം. ഒട്ടേറെ ബാലകഥകള്‍ എഴുതിയിട്ടുണ്ട്.

കണ്ണടയ്ക്കും മുമ്പുകണ്ട കാഴ്ചകള്‍
കണ്ണടച്ചപ്പോള്‍ കണ്ട കാഴ്ചയാല്‍ മറഞ്ഞു പോയി

ഏതാണ് സുന്ദരം എന്ന് കണ്ണു തുറന്നപ്പോള്‍ ആശങ്കയായി
വീണ്ടും കാഴ്ചയ്ക്ക് കണ്ണടച്ചപ്പോള്‍
മറ്റൊന്ന്

പിന്നെ എല്ലാ ഒന്നെന്ന് തിരിച്ചറിഞ്ഞത്
ഒരിക്കലും തുറക്കാത്ത
ഒരു കണ്ണടയ്ക്കലിലൂടെ


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എന്‍റെ ഓമനേ (അറബ് കവിത)
എന്നിലെ ഞാന്‍
പീക് ടൈം
കുമിള
കണ്ണടയ്ക്കും മുമ്പ്
മറവിയിലേക്കൊരു ബലിക്കാക്ക
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace