|
| കുമിള | |
രചയിതാവിനെ പറ്റി - പാലക്കാട് സ്വദേശി. മികച്ച പ്രാസംഗികന്‍. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്. പത്രപ്രവര്‍ത്തകന്‍. സൈബര്‍ സഹിത്യത്തിലെ നിറഞ്ഞ സാന്നിദ്ധ്യം.
മീനുകള്‍ സംസാരിക്കുന്നത് കുമിളകളുടെ ഭാഷയാണത്രെ കുമിളകളിലൂടെ അവ പ്രണയം പങ്കുവെച്ചിരുന്നു ഒരിക്കലും നിറയാത്ത കണ്ണുകളില്‍ കാമം ഒളിപ്പിക്കാതെ ഒരു ചൂണ്ടയില്‍ കുരുങ്ങുന്നതു വരെ
ചൂണ്ടകള്‍ക്ക് രക്ത്തിനോടായിരുന്നു കാമം അതും വെള്ളത്തില്‍ അലിയുന്ന ചോരയോട് മീനുകളെ അവ ഒരിക്കലും വെറുത്തില്ല മരണത്തിന്‍റെ കൊക്കി തൊണ്ടയില്‍ കോര്‍ക്കുമ്പോള്‍ പോലും
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|