യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
പീക് ടൈം
- ഗോപാലകൃഷ്‌ണന്‍
രചയിതാവിനെ പറ്റി - പാലക്കാട് സ്വദേശി. മികച്ച പ്രാസംഗികന്‍. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്. പത്രപ്രവര്‍ത്തകന്‍. സൈബര്‍ സഹിത്യത്തിലെ നിറഞ്ഞ സാന്നിദ്ധ്യം.

അച്ഛന്‍ മരിച്ചത് പീക് ടൈമിലായിരുന്നു
എന്തു ചെയ്യാം കുട്ടികളുടെ സ്കൂള്‍
അദ്ദേഹത്തിന്‍റെ ഓഫീസ്
കഴുകിയാലും കഴിച്ചാലും തീരാത്ത പാത്രങ്ങള്‍
അലക്കിയാലൊടുങ്ങാത്ത വിഴുപ്പുകള്‍
അലറി കരയണോ അതോ അമര്‍ത്തി തുടക്കണോ
എല്ലാം തീര്‍ത്തപ്പോഴേക്കും മണി മൂന്നായി
നടു നിവര്‍ത്താനായി കട്ടിലില്‍ വീണത്
അച്ഛന്‍റെ മരവിച്ച ദേഹത്തായിരുന്നു
ഞാനറിയാതെ ഒരു നിലവിളി ഉയര്‍ന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കുമിള
കണ്ണടയ്ക്കും മുമ്പ്
ഞാനും അവളും
ഫോട്ടോ
ഒരു നാര്‍സിസ്റ്റ് ഭാവഗീതം
അക്വേറിയം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace