യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
എന്നിലെ ഞാന്‍
- കെ ദാമോദരന്‍
രചയിതാവിനെ പറ്റി - പാലക്കാട് തരൂര്‍ സ്വദേശി. മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയലേഖകന്‍. കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും നുറുങ്ങുകഥകളും പ്രിയം. ഒട്ടേറെ ബാലകഥകള്‍ എഴുതിയിട്ടുണ്ട്.

എനിക്ക് കള്ളു തരൂ
ലഹരിയുള്ള വേദനകള്‍ തരൂ
രോഗങ്ങള്‍ തരൂ

എന്‍റെ ഹൃദയം പൊട്ടട്ടെ
അതിലെ വിഷം പരന്നു കത്തട്ടെ
ലോകം കത്തട്ടെ
അതില്‍ ദഹിക്കാനൊരുവന്‍.

പക്ഷികളേ
നിങ്ങളെ ഞാന്‍ ചുട്ടു തിന്നും
നിങ്ങളുടെ മുട്ടകള്‍ ഉടയ്‌ക്കും
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മേല്‍
കഴുകന്‍ വട്ടമിടും

അവസാനം
നീറിയെരിഞ്ഞ് ഞാന്‍ ഇല്ലാതാകും
അപ്പോള്‍ ചിരിക്കാന്‍ വെമ്പുന്ന
കിഴവന്മാനെ ഞാന്‍ ശപിക്കും:
നിങ്ങള്‍ പോത്തുകളായ് പിറക്കട്ടെ.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എന്‍റെ ഓമനേ (അറബ് കവിത)
എന്നിലെ ഞാന്‍
മറവിയിലേക്കൊരു ബലിക്കാക്ക
പ്രബോധിനി ചിന്തിക്കുന്നു
കുരുക്ഷേത്രം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace