യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
കാഴ്ചത്തിളക്കം
- കരൂര്‍ ശശി
തിങ്കള്‍, 7 മെയ് 2007
എന്‍ തട്ടകപ്പുറവാതില്‍ക്കല്‍ നില്‍ക്കുവോ-
രെന്നെത്തിരിച്ചറിയുന്നീല,കാണുന്നു-
മില്ലവരെന്നെ;യാര്‍ദ്രം ചിരിച്ചു
കടന്നുപോകുന്നു ഞാന്‍ നിത്യം.

എന്നെയേതോ നടപ്പാതയോരങ്ങളില്‍
നിന്നുവിയര്‍ക്കുവോര്‍ കാണുന്നുടനവ -
രെന്നെത്തിരിച്ചറിയുന്നു
മിന്നായമായിടാം - കണ്‍കളിലേതോ
പുരാസൗഹൃദത്തിന്‍ തിളക്കം;
എന്തോ പറയുവാന്‍ ചുണ്ടനക്കുന്നതിന്‍
മുന്‍‌പേ നടപ്പതെന്‍ ശീലം.

എന്നെയറിവോരറിയാത്തവരെനി-
ക്കെന്നും പ്രിയം; സ്വയം തേടുവതൊന്നു ഞാന്‍
എന്നെയെന്‍ സ്വത്വഭാവത്തെ.
എങ്ങാണതിന്‍റെ പ്രത്യക്ഷമെന്നാണതിന്‍
മിന്നല്‍ തിളക്ക സാരൂപ്യം?
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എന്‍റെ ഓമനേ (അറബ് കവിത)
എന്നിലെ ഞാന്‍
പീക് ടൈം
കുമിള
കണ്ണടയ്ക്കും മുമ്പ്
ഞാനും അവളും
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace