യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
കല്യാണം
- ദാമോദരന്‍ കെ
ബുധന്‍, 6 ജൂണ്‍ 2007
കല്യാണം വൈകുന്നവര്‍ക്ക്
എന്‍റെ കൈ‌യിലൊരു പരിഹാരമുണ്ട്.
സമീപത്തെ ഏറ്റവും ഉയര്‍ന്ന കുന്നില്‍ കയറുക..
അവിടെ നിന്ന് വിളിച്ചു കൂവുക
“ പ്രിയപ്പെട്ടവളേ/പ്രിയപ്പെട്ടവനേ
ഞാന്‍ നിനക്കായി കാത്തു നില്‍ക്കുന്നു
നീ വരിക..വരിക...”
ഒരു കാറ്റു പോലെ വരും പ്രണയം
....

ഈ നിര്‍ദ്ദേശം കേട്ട “ഡി” എന്ന ചെറുപ്പക്കാരന്‍
ആനമലയിലേക്ക് വലിഞ്ഞു കയറി
അവിടെ അയാളെ കാത്ത് ഒരു സുന്ദരി.
അവളുടെ കാലുകള്‍
നിലത്തു തൊട്ടിരുന്നില്ല.

ഡി അവളെ ചുംബിച്ചപ്പോള്‍
അവളുടെ ദംഷ്‌ട്രകള്‍ നീണ്ടു വന്നു.
അയാള്‍ അതൊടിച്ച് ഒരു താലിയില്‍ കോര്‍ത്തു.

ആ താലിയുമായി ഡി കാത്തിരിക്കുന്നു.







(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രണ്ടു കവിതകള്‍
യാത്രാവഴിയുടെ അതിര്
കാഴ്ചത്തിളക്കം
എന്‍റെ ഓമനേ (അറബ് കവിത)
എന്നിലെ ഞാന്‍
പീക് ടൈം
ആരോഗ്യം
വാര്‍ത്ത - സ്തനാര്‍ബുദത്തിന് കാരണമായ അഞ്ച് ജീനുകളെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
പ്രതീക്ഷയോടെ നിത്യാദാസ്
മലയാളത്തില്‍ നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന നിത്യ ഇപ്പോള്‍...
ചുവടുറപ്പിക്കാന്‍ നരേന്‍
മീര സെലക്ടീവാണ്
ജ്യോതിഷം
വാസ്തു - ആഡംബരവും പ്രതാപവുമുള്ള വീട് മാത്രം പോര, അവയ്ക്കനുസൃതമായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace