യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
പാളങ്ങള്‍
- അഭിലാഷ് ചന്ദ്രന്‍
വെള്ളി, 22 ജൂണ്‍ 2007   ( 17:40 IST )
ദൂരെ ചൂളം വിളി
പാളത്തിന്‍റെ കുരുക്കുകളില്‍
ചക്രങ്ങള്‍ ഉറച്ചിരിക്കുന്നു
നീങ്ങാതെ...
അലര്‍ച്ചകളും നിലവിളികളും..
മുന്നോട്ടു നീങ്ങാതെ
ഈ വണ്ടി ഉറച്ചിരിക്കുന്നു.

ഇപ്പോള്‍ കാണാം...
ദൂരെ നിന്ന്‌ കുതിച്ചെത്തുന്ന മരണം.
വീണ്ടും..വീണ്ടും..ഇല്ല, ഉറച്ചിരിക്കുന്നു ചക്രങ്ങള്‍.
ഇറങ്ങിയോടും മുന്‍പ്..
അടുത്തേക്കു വരുന്ന കാ‍റ്റ്...

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കീഴടങ്ങലിന്‍റെ സുഖം
കല്യാണം
രണ്ടു കവിതകള്‍
യാത്രാവഴിയുടെ അതിര്
കാഴ്ചത്തിളക്കം
എന്‍റെ ഓമനേ (അറബ് കവിത)
ആരോഗ്യം
ആരോഗ്യ പ്രശ്നം - ഒരു പനി വന്നാല്‍ പോലും വിദഗ്ദ്ധ ചികിത്സ തേടുന്നവര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
മുകേഷ് ഡ്രൈവിംഗ്‌സീറ്റില്‍
മലയാള സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ വീണ്ടും മുകേഷ്....
ഷാരുഖ് ചിത്രം: ബന്‍സാലിക്ക് ആശങ്ക
ജയറാമിന് തിരിച്ചടികളുടെ കാലം
വാണിജ്യം
വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace