യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
കീഴടങ്ങലിന്‍റെ സുഖം
- ഗോപാല്‍കിഷന്‍
വെള്ളി, 22 ജൂണ്‍ 2007   ( 17:39 IST )
ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്ന്
ഒരു കിളി പറന്നു പോയ്
പച്ചപ്പാടം തേടി
പവിഴമണികള്‍ തേടി

പാടം വരണ്ടുണങ്ങിയിരുന്നു
ഒരു നീര്‍ത്തുള്ളിപോലുമില്ലാതെ.
അവള്‍ കതിരു തേടിയലഞ്ഞു.

ഒടുവില്‍,
ഇരുമ്പഴികള്‍ക്കുള്ളിലേക്ക് വീണ്ടും..
അവിടെ അവളെക്കാത്ത്
മുന്തിരിക്കുലകളും
ചെറിപ്പഴങ്ങളുമുണ്ടായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പാളങ്ങള്‍
കല്യാണം
രണ്ടു കവിതകള്‍
യാത്രാവഴിയുടെ അതിര്
കാഴ്ചത്തിളക്കം
എന്‍റെ ഓമനേ (അറബ് കവിത)
ആരോഗ്യം
ആരോഗ്യ പ്രശ്നം - ഒരു പനി വന്നാല്‍ പോലും വിദഗ്ദ്ധ ചികിത്സ തേടുന്നവര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
മുകേഷ് ഡ്രൈവിംഗ്‌സീറ്റില്‍
മലയാള സിനിമയുടെ ഡ്രൈവിംഗ് സീറ്റില്‍ വീണ്ടും മുകേഷ്....
ഷാരുഖ് ചിത്രം: ബന്‍സാലിക്ക് ആശങ്ക
ജയറാമിന് തിരിച്ചടികളുടെ കാലം
വാണിജ്യം
വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace