യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
തിരക്കഥ
- കെ ദാമോദരന്‍
ബുധന്‍, 27 ജൂണ്‍ 2007   ( 16:09 IST )
കഥയില്ലാത്തവന്
കരച്ചില്‍ വന്നു
കണ്ണീരെല്ലാം കഥകളായി
ഈ കഥകള്‍ വിറ്റു ജീവിച്ചപ്പോള്‍
കണ്ണീര്‍ കച്ചവടമാക്കുന്നു എന്ന് ആരോപണം

കണ്ണീരില്ലാത്ത കഥകള്‍ തേടി
മരുഭൂമിയിലെത്തി
അവിടെ ചിരിയുടെ ഉറവ
അതു കുപ്പിയിലാക്കി തിരിച്ചെത്തിയപ്പോള്‍
മിമിക്രിക്കഥയെന്ന്

ഒടുവില്‍ അല്‍പ്പം ആക്ഷനാ‍കാ-
മെന്ന് വച്ചപ്പോള്‍
“വെറും അടിപ്പടം”

ഞാ‍നൊരു പാവം തിരക്കഥാകാരന്‍
കഥയില്ലാതെ തിരക്കു മാത്രമുള്ളവന്‍



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കീഴടങ്ങലിന്‍റെ സുഖം
പാളങ്ങള്‍
കല്യാണം
രണ്ടു കവിതകള്‍
യാത്രാവഴിയുടെ അതിര്
കാഴ്ചത്തിളക്കം
ആരോഗ്യം
വാര്‍ത്ത - അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കൊപ്പം
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഞാന്‍ സെക്സ് സിംബലല്ല
ബോളിവുഡിലെ ഹോട്ട് താരം നേഹ ധൂപിയ ഒട്ടേറെ ചിത്രങ്ങളു...
മോഹന്‍ലാലും കമലഹാസനും ഒന്നിക്കുന്നു
മുകേഷ് - ശ്രീനി കൂട്ടുകെട്ട് വീണ്ടും
വാണിജ്യം
വ്യവസായം വാര്‍ത്ത - കനേഡിയന്‍ ഉരുക്ക് ഭീമന്‍‌മാരായ അല്‍ഗോമയെ എസ്സാര്‍ ഗ്ലോബല്‍ ഏറ്റെടുത്തു. 7073 കോടി രൂപയ്ക്കാണ് എസ്സാര്‍ അല്‍ഗോമയെ സ്വന്തമാക്കിയത്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace