യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
ഗസല്‍
- ശ്രീകാന്ത് എം ഗിരിനാഥ്
വെള്ളി, 6 ജൂലൈ 2007   ( 15:53 IST )
സാരംഗിയില്‍ നിന്നുയരും
ദു‌‌:ഖസാന്ദ്രമാം സംഗീതം പോലെ
നിന്‍റെ ആത്മരോദനം....

ദ്രുപദ് താളത്തില്‍ തബലയുതിര്‍ക്കും
മന്ദ്രസ്ഥായിയാം ശബ്ദം പോലെ
നിന്‍റെ ഹൃദയസ്പന്ദനം

കമ്പികള്‍പൊട്ടി ശ്രുതിമീട്ടാനാകാതെ
ഏതോ ഇരുട്ടറയിലിരിക്കുന്ന
നിന്‍റെ ശരീരമാകും തംബുരു

എല്ലാം കാണുന്നു പ്രിയേ....
ഒരിക്കല്‍ ഞാന്‍ വരും
ഒരു കൈക്കുമ്പിള്‍ വസന്തവുമായി

എനിക്കുകേള്‍ക്കണം നിന്‍റെയാചിരി
ഒരു ജലതരംഗം പോലെ
കുണുങ്ങിക്കുണുങ്ങിയുള്ള ചിരി....


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തിരക്കഥ
കീഴടങ്ങലിന്‍റെ സുഖം
പാളങ്ങള്‍
കല്യാണം
രണ്ടു കവിതകള്‍
യാത്രാവഴിയുടെ അതിര്
ജ്യോതിഷം
വാസ്തു - ഇരിപ്പിടങ്ങള്‍ കഴിവതും വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്താവണം ക്രമീകരിക്കേണ്ടത്. അലമാരകള്‍....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
റോമയ്ക്ക് തിരക്കേറുന്നു
മലയാള സിനിമയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും...
ഒറ്റക്കൈയ്യനായി അശോകന്‍
‘സോഫിയ‘ അഥവാ ശാരി വീണ്ടും
ആരോഗ്യം
വാര്‍ത്ത - പ്രഭാതത്തില്‍ ഏഴുമണിക്ക് മുന്‍പാണ് തണുത്ത വെള്ളത്തില്‍ കുളിക്കേണ്ടത്. ഇത് ശരീരത്തെ മൊത്തമായി ഉണര്‍ത്തുന്നു. പ്രഭാത വ്യായാമത്തിന് ശേഷമാണ് കുളിയെങ്കില്‍ അത്രയും നല്ലത്.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace