|
| കിളിക്കൂട് | | - ബിജു ഗോപിനാഥന്‍ |
| തിങ്കള്‍, 6 ഓഗസ്റ്റ് 2007 ( 09:48 IST ) |
|
വെറുമൊരു നിര്‍മ്മിതിയാണ് അതിന് ശാസ്ത്രമില്ല അതിനുള്ളില്‍ ജീവനുമില്ല - അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു
കിളിക്കൂടിനുള്ളില്‍ ഒരു തീവ്രവാദി നിരായുധനായി ഉറങ്ങുമ്പോള്‍ ഞാന്‍ മേല്‍ക്കൂരയില്‍ തൂങ്ങി അവനിലേക്കിറങ്ങി
പുറത്തുനിന്ന്, അയാള്‍ പറഞ്ഞു “അതിനുള്ളില്‍ ജീവനില്ല അതിന് ശാസ്ത്രവുമില്ല”
ഞാന്‍ ചാടിയെണീറ്റ് വിഷം തുപ്പി അയാള്‍ മരിച്ചു കിളിക്കൂട് നീലിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കഥ - “നകൂ, ഞാന്‍ മരിക്കാന്‍ പോകുന്നു“ പാതിരാത്രിയില്‍ സെല്‍ഫോണിലൂടെ ദക്ഷയുടെ നേര്‍ത്ത സ്വരം കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നില്ല.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| ആരോഗ്യ പ്രശ്നം - നൂറുകണക്കിന് വ്യത്യസ്ത ഇനം കോശങ്ങളാലാണ് മനുഷ്യ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഇനം കോശവും വ്യത്യസ്ത രീതിയിലാണ്... |
| |
|
|
|
|
|
|
|