യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
സമാന്തരം
- രവിമാധവന്‍
ബുധന്‍, 10 ഒക്‍ടോബര്‍ 2007   ( 16:22 IST )
ചുട്ടുപൊള്ളിച്ചൂ കനല്‍പ്പച്ച-
വിരിയിട്ട നിന്‍ ചിന്തയും
അറവുകാരന്‍റെ തിളങ്ങുന്ന നാക്കും.

എന്നെ ചുട്ടു പൊള്ളിച്ചൂ
നിന്‍റെ നിലവിളി, ശ്വാസം, ഉയരുന്ന
മിടിപ്പുകള്‍‍....അറവുകാരന്‍ എന്നോടപ്പോള്‍
ചോദിച്ചു “എത്രവേണം...തലകള്‍...കാലുകള്‍..തലച്ചോറുകള്‍”

ഒരു പിടച്ചിലായ് നീയൊടുങ്ങുമ്പൊഴും
ഞാന്‍ അമര്‍ത്തിയ ഒരു കരച്ചില്‍, ഒരു ശിലാപാളി.
അപ്പോള്‍ അറവുകാരന്‍ ഉച്ചത്തില്‍-
“വേഗം...കാത്തുനില്‍ക്കുന്നു മറ്റുള്ളവര്‍...
ഈ കണ്ണുകള്‍ സൌജന്യമായ് തരുന്നു”

ഞാന്‍ ഇറച്ചി ഭക്ഷിച്ചു
നിന്‍റെ ഇറച്ചിയില്‍ മണ്ണിരകള്‍ ഇടറി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കിളിക്കൂട്
ഗസല്‍
തിരക്കഥ
കീഴടങ്ങലിന്‍റെ സുഖം
പാളങ്ങള്‍
കല്യാണം
ആരോഗ്യം
ഗൃഹവൈദ്യം - നമ്മുടെ ഭക്ഷണ സംസ്കാരത്തിന്‍റെ ഒരു ഭാഗം തന്നെയാണ് ജീരകം എന്നു പറയാം‍. ഭക്ഷണം കഴിച്ചശേഷം ജീരകം വായിലിട്ട് ചവയ്ക്കുക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സംവിധാനം നന്ദിതാദാസ്
ആദ്യ സംവിധാന സംരംഭത്തിന്‍റെ കഥയോ മറ്റ് വിശദാംശങ്ങളോ നന്ദിത പുറത്തുവിട്ടിട്ടില്ല. എങ്കിലും...
ചന്ദനക്കള്ളനായി ദിലീപ്
‘കാസിനോവ‘യുമായി മോഹന്‍ലാല്‍
വാര്‍ത്ത
പ്രാദേശികം - മാരകമായ സ്ഫോടനശേഷിയായിരുന്നു എം എന്‍ വിജയന്‍ എന്ന വിജയന്‍‌മാഷിന്‍റെ വാക്കുകള്‍ക്ക്. എതിരാളി ഒരു വ്യക്തി.....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace