യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
തമാശക്കോലം
- റിഷി സര്‍ക്കാര്‍
വ്യാഴം, 20 ഡിസംബര്‍ 2007   ( 14:21 IST )
ഒരു തുള്ളല്‍ നടക്കുന്നു
താണ്ഡവം എന്നു പറയട്ടെ
വിളിച്ചു പറയുന്ന മൊഴികള്‍
ദൈവമാകുന്നു

തെറിച്ചു പോയൊരു വാക്കിനൊപ്പം
കാലവും പാഞ്ഞു
വാക്കേറ്റ് മുറിഞ്ഞയിടം
ഒരു അഴുക്കുചാല്‍
അതില്‍ മുങ്ങിയൊഴിയ നാട്

പറയുന്നതെല്ലാം വികൃതം
അഴുകിയ ചിന്തകള്‍
അമരുന്ന ആളിക്കത്തല്‍ അഭ്യാസം
മുരടിപ്പുകളും മൂരാച്ചികളും

ഇപ്പോഴിതാ,
ആയിരം നിലയുള്ള കെട്ടിടങ്ങള്‍
കുതിച്ചുപായുന്ന ആഡംബരങ്ങള്‍
മദിച്ചു പുളയുന്ന ആരവങ്ങള്‍
കണ്‍ നിറയെ ചിരി

അന്ന് വാക്കായ് തെറിച്ച അശ്ലീലം
ഇന്നൊരു സംസ്കാരം
അന്നത്തെ ചീഞ്ഞ നാറ്റം
ഇന്ന് അത്തര്‍ മണം
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നിശബ്ദം
സമാന്തരം
കിളിക്കൂട്
ഗസല്‍
തിരക്കഥ
കീഴടങ്ങലിന്‍റെ സുഖം
ആരോഗ്യം
വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപിന് രഞ്ജിത് ചിത്രം
മിഴിരണ്ടിലും എന്ന ചിത്രത്തിനു ശേഷം ദിലീപും രഞ്ജിത്തും വീണ്ടും...
താല്‍‌‌പര്യം നാടകത്തോട്: മുരളി
രജനിക്ക് പിറന്നാള്‍ മധുരം
സാഹിത്യം
കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace