യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
ഉയരത്തിലേക്ക് വീഴ്ച
- നീരജാകൃഷ്ണന്‍
വെള്ളി, 28 ഡിസംബര്‍ 2007   ( 12:48 IST )
പുകയുറഞ്ഞു പതഞ്ഞ് പതഞ്ഞങ്ങനെ
ചോര തെന്നുന്ന നിലവും ഘോരശബ്ദങ്ങളും
എന്‍റെ തൊണ്ടക്കുഴിയില്‍ ഒരു മുറിവ്
വെള്ളപ്പുകയില്‍ ഒരു തുള്ളി ചുവപ്പ്

അട്ടഹാസങ്ങള്‍, ആരവങ്ങള്‍
തെറിച്ചുയരുന്ന ശരീരങ്ങള്‍
ഞാന്‍ കണ്ടു,
എന്‍റെ ജനത...എന്‍റെ സഹോദരര്‍
എനിക്കുനേരെ വെടിയുതിര്‍ത്ത
എന്‍റെ ബന്ധുക്കള്‍

എനിക്കു വേണ്ടി കരയുന്നവരും
എനിക്കു നേരെ അലറുന്നവരും

ഒരു കാഴ്ച മാത്രം ബാക്കിയായി
അകലെയേതോ ഒരമ്മ
എന്നെ നോക്കി വിളിക്കുന്നു “മകളേ....”
ഓര്‍മ്മയില്‍,
കുരുക്കിലാടുന്ന അച്ഛന്‍റെ തണുത്ത കൈ






(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തമാശക്കോലം
നിശബ്ദം
സമാന്തരം
കിളിക്കൂട്
ഗസല്‍
തിരക്കഥ
ആരോഗ്യം
വാര്‍ത്ത - ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
തളത്തില്‍ ദിനേശന്‍ തമിഴില്‍!
തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? സംശയരോഗിയായ ആ ഭര്‍ത്താവി നെ ആരാണ് മറക്കുക?...
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു
രായമാണിക്യം ഇനി മാട്ടുക്കാരവേലന്‍
സാഹിത്യം
കഥ - അവളുടെ കയ്യില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഒരു ഉറുമാലുണ്ട്. അതില്‍ രാധാകൃഷ്ണന്‍ എന്ന പേര് നൂറു തവണ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace