യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കവിത
ചിഹ്‌നങ്ങള്‍
- ശ്രീകാന്ത് എം ഗിരിനാഥ്
തിങ്കള്‍, 28 ജനുവരി 2008   ( 18:04 IST )
പിറന്നപ്പോള്‍ കുഞ്ഞിക്കണ്ണും മൂക്കുമുള്ള
ഒരു ആശ്ചര്യചിഹ്നമായിരുന്നു നാം

വളര്‍ന്നപ്പോള്‍ സങ്കടത്താലും സഹനത്താലും
നടുവളഞ്ഞൊരു ചോദ്യചിഹ്നം പോലെ

ഇടയ്ക്കെപ്പോഴോ സൌഹൃദത്തിന്‍റെ
ഒത്തൊരുമപോലെ അര്‍ധവിരാമമായും...

കാത്തിരിക്കാം, അനന്തസാഗരത്തില്‍
ഒരു കുടം പൂര്‍ണവിരാമമായൊഴുകാന്‍...


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജയില്‍
ഉയരത്തിലേക്ക് വീഴ്ച
തമാശക്കോലം
നിശബ്ദം
സമാന്തരം
കിളിക്കൂട്
ജ്യോതിഷം
വാസ്തു - താമസം നഗരത്തിലേക്ക് മാറുമ്പോള്‍ വീട് വയ്ക്കുക എന്ന ആശയത്തിനും മാറ്റം വരുന്നു. വീട് എന്ന....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
രഞ്ജന്‍റെ ചിത്രത്തില്‍ മമ്മൂട്ടി
ഫോട്ടോഗ്രാഫറിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ...
സൂപ്പര്‍ ബ്ലേഡുകാര്‍
പ്രിയനും ലാലും എം ടിയും
സാഹിത്യം
കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍‌ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace