യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം കഥ
ഭ്രാന്തം
- കെ ദാമോദരന്‍
വെള്ളി, 25 മെയ് 2007
അയാളെ കഴുകന്‍ കൊത്തിപ്പറിച്ചു. കാലിലെ മാംസം പകുതിയും പോയിരിക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. ഈ വരണ്ട മണ്ണില്‍ നിന്ന് എങ്ങനെ രക്ഷപെടും? മുറിവുകളില്‍ നിന്ന് കൊഴുത്ത ചോര മണ്ണുമായി ചേരുന്നു.

അയാള്‍ ഇഴഞ്ഞു. അതിര്‍ത്തിയിലെ വേലിക്കെട്ടു കടക്കാനായാല്‍ രക്ഷപെട്ടു. ഇത് പ്രേതങ്ങളുടെ ഭൂമിയാണ്. പച്ചപ്പുള്ള ഒരു ഇടം കണ്ടെത്തണം. ശരീരം വലിച്ചുകൊണ്ട് അയാള്‍ നീങ്ങി. ചുറ്റും കഴുകന്മാര്‍ ചീറി. മണല്‍ക്കാറ്റ് വീശി.

അയാളുടെ നേര്‍ക്ക് ഒരു അരുവി ഒഴുകിയെത്തി. വെള്ളം മതിയാവോളം കുടിച്ചു. അല്‍പ്പം കഴിഞ്ഞപ്പോല്‍ ആ മരുഭൂമിയില്‍ പച്ചപ്പുല്ലുകള്‍ പൊട്ടിമുളച്ചു. അവ വന്‍ മരങ്ങളായി. അയാള്‍ക്കു ചുറ്റും കാട് വളര്‍ന്നു. അരുവി വളര്‍ന്ന് വലിയ വെള്ളച്ചാട്ടമായി.

അയാള്‍ ആ വെള്ളത്തില്‍ കുളിച്ചു. മുറിവ് കഴുകി. അയാള്‍ക്കു വേണ്ടി ദൂരെയൊരു മരത്തില്‍ ഒരു കനി കാത്തു നിന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശിവകാമിയുടെ മരണം
മരിച്ചവരുടെ ഹോംപേജുകള്‍
അക്ക്വേഷ്യകള്‍ പൂക്കുന്ന കാലം
ലയണ്‍ കിങ്
വഴിയോരക്കാഴ്ചകള്‍
ചന്ദ്ര എന്നോട് പറഞ്ഞത്...
ആത്മീയം
ലേഖനം - ശാന്തിയുടെ ആഴങ്ങള്‍ തേടിയുള്ള യാത്രയില്‍ നമുക്കാര്‍ക്കും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PR
 
വിമല മലയാളത്തിന്‍റെ പ്രതീക്ഷ
മലയാളിത്തം തുടിക്കുന്ന മുഖമാണ് വിമലയ്ക്ക് തുണയാവുന്നത്...
ഗോള്‍ സൂപ്പര്‍ വിജയത്തിലേക്ക്
ക്യൂബ മുകുന്ദന്‍ ഗള്‍ഫില്‍
വാണിജ്യം
വ്യവസായം വാര്‍ത്ത - അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബജാജ് കമ്പനിയുടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace