|
| അല്‍ഗോമയെ എസ്സാര്‍ ഏറ്റെടുത്തു |
| ന്യൂഡല്‍ഹി(ഏജന്‍സി), വ്യാഴം, 21 ജൂണ്‍ 2007 ( 13:35 IST ) | |
കനേഡിയന്‍ ഉരുക്ക് ഭീമന്‍മാരായ അല്‍ഗോമയെ എസ്സാര്‍ ഗ്ലോബല്‍ ഏറ്റെടുത്തു. 7073 കോടി രൂപയ്ക്കാണ് എസ്സാര്‍ അല്‍ഗോമയെ സ്വന്തമാക്കിയത്. അല്‍ഗോമയെ ഏറ്റെടുത്തതോടെ എസ്സാറിന് ലാറ്റിനമേരിക്കന്‍ വ്യാപാരത്തില്‍ കാര്യമായ കുതിപ്പ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലാറ്റിനമേരിക്കന്‍ വിപണി കീഴടക്കാനൊരുങ്ങുന്ന എസ്സാറിന് പുതിയ ഏറ്റെടുക്കല്‍ നിര്‍ണ്ണായകമാണെന്ന് എസ്സാര്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഷാഷി റൂയിയ പറഞ്ഞു. കുറഞ്ഞ ചെലവില്‍ ലോകനിലവരമുള്ള ഉല്‍പ്പനങ്ങള്‍ ലഭ്യമാക്കാനും പുതിയ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാനും അല്‍ഗോമയെ ഏറ്റെടുത്തതിലൂടെ എസ്സാറിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അല്‍ഗോമയുടേ ചീഫ് എക്സിക്യൂട്ടീവായിരുന്ന ഡെന്നിസ് ടര്‍ക്കോട്ടിനെ തല്‍സ്ഥാനത്ത് എസ്സാര്‍ നിലനിര്‍ത്തിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആരോഗ്യ പ്രശ്നം - ഒരു പനി വന്നാല്‍ പോലും വിദഗ്ദ്ധ ചികിത്സ തേടുന്നവര്‍... |
| |
|
|
|
|
 | | PR |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - മധ്യേഷ്യയിലെ ടെലികോം വിപണി സ്വന്തമാക്കാനായി ഭാര്‍തിയും റിലയന്‍സും ചേര്‍ന്ന് നടത്തിയ നീക്കം പാളി.... |
| |
|
|
|
|
|
|
|